ഇന്ത്യൻ സൈനികരുടെ ജീവനെടുക്കാൻ മകൻ ലഷ്കർ ഭീകരനായി ; അനാഥരായ മാതാപിതാക്കൾക്ക് തുണയായി ഇന്ത്യൻ സൈന്യം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ സൈനികരുടെ ജീവനെടുക്കാൻ മകൻ ലഷ്കർ ഭീകരനായി ; അനാഥരായ മാതാപിതാക്കൾക്ക് തുണയായി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2018, 05:21 pm IST
FacebookTwitterWhatsAppTelegram

കശ്മീർ ; ഇന്ത്യൻ സൈനികരുടെ ജീവനാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മകൻ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയിൽ ചേർന്നപ്പോൾ അനാഥരായ മാതാപിതാക്കൾക്ക് തുണയായത് ഇന്ത്യൻ സൈന്യം.

കാവലാളാകാൻ മാത്രമല്ല കാരുണ്യം ചൊരിയാനും അറിയുന്ന ഇന്ത്യൻ സൈന്യം ഇത്തവണ സഹായഹസ്തം നീട്ടിയത് ലഷ്കർ ഇ ത്വയ്ബ ഭീകരൻ റിയാസ് അഹമ്മദ് ദാറിന്റെ വൃദ്ധരായ മാതാപിതാക്കൾക്ക് നേരെയാണ്.

ഇന്ത്യയോടുള്ള വിദ്വേഷവും,പാകിസ്ഥാനോടുള്ള അഭിനിവേശവും മൂത്താണ് കശ്മീരിലെ പുൽ വാമ ജില്ലക്കാരനായ റിയാസ് 2015 ൽ ലഷ്കർ ഇ ത്വയ്ബയിൽ ചേരുന്നത്.കശ്മീർ താഴ്വരയിലെ കൊടും ഭീകരന്മാരിൽ ഒരാളാണിന്ന് റിയാസ് .

ഏക മകൻ ഭീകരവാദത്തിലേക്ക് മാറിയതോടെ വൃദ്ധരായ മാതാപിതാക്കളെ അയൽവാസികൾ പോലും ഒറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു.പക്ഷാഘാതം വന്ന് തളർന്ന് നിലയിലായ റിയാസിന്റെ പിതാവും,മറ്റ് രോഗങ്ങൾ അലട്ടുന്ന മാതാവും മരുന്നുകൾ പോലും ഇല്ലാതെ ദുരിതത്തിലായിരുന്നു.

വിവരങ്ങൾ അറിഞ്ഞ് കാകപ്പൂരിലുള്ള ആർമി ക്യാമ്പിലെ സൈനികരാണ് ഇരുവർക്കുമുള്ള മരുന്നുകളും,ഭക്ഷണങ്ങളുമായി വീട്ടിലെത്തിയത്.ഏറെ നാളായി പരസഹായമില്ലാത്തതിനാൽ വീടിനു പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാതിരുന്ന മാതാപിതാക്കളെ പുറം കാഴ്‌ച്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഏറെ നേരം സൈനികർ അവർക്കൊപ്പം ചിലവഴിച്ചു.

ഇവർക്ക് തുടർന്നും ചികിത്സാ സഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ച സൈനികരെ ബന്ധുക്കളും,ഗ്രാമവാസികളും കൂപ്പുകൈകളോടെയാണ് മടക്കി അയച്ചത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies