ന്യൂഡൽഹി ; പ്രളയക്കെടുതിയിൽ എൽപിജി സിലിണ്ടറുകൾ നഷ്ട്ടപ്പെട്ടവർക്കുവേണ്ടിയുള്ള റീപ്ലേസ്മെൻറ് സ്കീം പെട്രോളിയം പ്രകൃതി വാതകവകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻപ്രഖ്യാപിച്ചു.
1. ബിപിഎൽവിഭാഗത്തിന് 1400 രൂപയുടെഎൽപിജികണക്ഷൻ 200 രൂപയ്ക്ക് ലഭിക്കും
2. മറ്റുള്ളവർക്ക് 1400 രൂപയുടെഎൽപിജികണക്ഷൻ 1200 രൂപയ്ക്കാണ്നൽകുന്നത്
ഉപഭോക്താക്കൾക്ക് മേൽ പറഞ്ഞ സ്കീം പ്രകാരം ഉടൻതന്നെ കണക്ഷൻ നൽകാൻ എല്ലാ എണ്ണകമ്പനികൾക്കും നിർദ്ദേശംനൽകിയിട്ടുണ്ട്.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.