ഇസ്ലാമാബാദ്: ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്ഥാലെ വനിത മന്ത്രിക്ക് ട്രോള്‍ മഴ. ഇമ്രാന് ഖാന്റെ പുതിയ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന് മസാരിയെയാണ് ഉറങ്ങുന്ന ഫോട്ടോ ചതിച്ചത്.
ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ കളിയാക്കിക്കൊണ്ട് ട്രോളുകളിറങ്ങിയത്. ഷിറീനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും കളിയാക്കിക്കൊണ്ടുമുള്ളതുമാണ് ട്രോളുകളധികവും.
Must be exhausting, ensuring all those human rights. pic.twitter.com/C9m7sQdg8G
— Aima Khosa (@aimaMK) September 13, 2018
Human Rights asleep on the job.#HumanRights #ShireenMazari #PTI #Pakistan pic.twitter.com/nuIaZYuImc
— Salmaan Sabir (@SalmaanSabir) September 13, 2018
Pakistan’s Minister for Human Rights asleep on the job. https://t.co/310yfAb2uB
— Seth Oldmixon (@setholdmixon) September 12, 2018
Sleep is a fundamental human right https://t.co/ZM3HxNIzkx
— Mohammad Taqi (@mazdaki) September 13, 2018
Ab Jab Jab Koi Good Night Bolayga Mujhy Shireen mazari yaad ajani 😂😂😢 @ArfaBhutto786
— Rizwan Pakistan (@RizwanDutt) September 13, 2018
Pakistan's #HumanRights are in safe zzZzZzzz. https://t.co/Y1H0KzKz4B
— نمکین چائے (@namkeenchaai) September 13, 2018
This rest is fine but the photo is not. It may be lunch break. It shows there is someone in the office breaching the privacy. This person can leak important documents as well. Person must be identified & sacked. @ShireenMazari1 @ImranKhanPTI https://t.co/so8PgRSV7j
— Mirza (@MAliMirza1) September 15, 2018
Photo was taken and shared without her consent which is inappropriate and illegal and violation of her personal space. So must not mock her! @ImaanZHazir https://t.co/oLDkTcOpFu
— Haseeb Mirza (@haseebtmirza) September 13, 2018