ഇത് ചരിത്രത്തിലാദ്യം ; ഇന്ത്യൻ കര,വ്യോമ,നാവിക സേനകൾക്ക് ഇനി സംയുക്ത സൈബർ,ബഹിരാകാശ വിഭാഗം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇത് ചരിത്രത്തിലാദ്യം ; ഇന്ത്യൻ കര,വ്യോമ,നാവിക സേനകൾക്ക് ഇനി സംയുക്ത സൈബർ,ബഹിരാകാശ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2018, 08:47 pm IST
FacebookTwitterWhatsAppTelegram

സൈന്യത്തിനു കൂടുതൽ കരുത്ത് പകരാനുള്ള തീരുമാനവുമായി നരേന്ദ്രമോദി.ഇനി മുതൽ കര,വ്യോമ,നാവിക സേനാ വിഭാഗങ്ങൾക്ക് സംയുക്ത സൈബർ,ബഹിരാകാശ വിഭാഗങ്ങൾ രൂപീകരിക്കും.ഒപ്പം മൂന്ന് സേനകളിലെയും കമാൻഡോകളെ ഉൾപ്പെടുത്തി പ്രത്യേക വിഭാഗവും ഒരുക്കും.

ഇതു സംബന്ധിച്ച തീരുമാനം മൂന്ന് സേനാ തലവന്മാരുമായി നടത്തിയ ചർച്ചയ്‌ക്കിടയിൽ മോദി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

കരസേനയിലെ ഒരു ഓഫീസറായിരിക്കും സംയുക്ത പ്രത്യേക വിഭാഗത്തിന് നേതൃത്വം നൽകുക. സൈബർ, ബഹിരാകാശ ഭീഷണികൾ നേരിടാൻ ഉദ്ദേശിച്ചു കൊണ്ടുള്ള മറ്റു രണ്ടു വിഭാഗങ്ങളുടെ നേതൃത്വ ചുമതല മൂന്ന് സേനാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർക്ക് മാറി മാറി ലഭിക്കും.

രണ്ടു സ്റ്റാറുള്ള ഓഫിസർമാർ നേതൃത്വം നൽകുന്ന വിഭാഗങ്ങളായിട്ടായിരിക്കും ഇവ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക.

വ്യോമ. കര, നാവിക സേനകളുടെ ശക്തി ഏകോപിപ്പിക്കുമെന്നതിനാൽ, അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ നടത്തുന്ന രഹസ്യ ഓപ്പറേഷനുകൾക്ക് ഇത് കൂടുതൽ കരുത്തേകും.

ബഹിരാകാശ മേഖലയുടെ നിരീക്ഷണത്തിനായി വ്യോമസേനയുടെ കീഴിൽ നിലവിൽ സംവിധാനമുണ്ടെങ്കിലും മേഖലയിലെ ആയുധവത്ക്കരണത്തിനെതിരായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.

മാത്രമല്ല വർദ്ധിച്ചു വരുന്ന സൈബർ ഭീഷണി നേരിടാൻ ഈ നടപടികൾ രാജ്യത്തെ സന്നദ്ധമാക്കുകയും ചെയ്യും.

Share2913TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies