ഉമേഷ് യാദവിന് ആദ്യ പത്തുവിക്കറ്റ് നേട്ടം : പരമ്പര തൂത്തുവാരി ഇന്ത്യ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് യാദവിന് ആദ്യ പത്തുവിക്കറ്റ് നേട്ടം : പരമ്പര തൂത്തുവാരി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2018, 05:39 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് വിജയം . ഹൈദരാബാദിൽ നടന്ന മാച്ചിൽ പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിജയിക്കാൻ 72 റൺസെടുക്കേണ്ട ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പതിനാറ് ഓവറിൽ വിജയം നേടുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റിന് 308 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 367 റൺസിന് ഓൾ ഔട്ടായി . 56 റൺസിന്റെ ലീഡ് നേടി. ഇന്ത്യക്ക് വേണ്ടി ഋഷഭ് പന്ത് 92 ഉം അജിങ്ക്യ രഹാനെ80 റൺസും നേടി. പൃഥ്വി ഷാ 70 റൺസെടുത്തു.

തുടർന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വെസ്റ്റിൻഡീസിനെ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചേർന്ന് വട്ടം കറക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ വെസ്റ്റിൻഡീസ് 127 റൺസിന് ഓൾ ഔട്ടായി. വെസ്റ്റിൻഡീസിന്റെ ആറു പേർ രണ്ടക്കം തികയ്‌ക്കാതെ പുറത്തായി.ഉമേഷ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആർ. അശ്വിൻ രണ്ടു വിക്കറ്റും നേടി. ഒന്നാമിന്നിംസിൽ ആറു വിക്കറ്റെടുത്ത ഉമേഷ് യാദവ് തന്റെ ആദ്യ പത്തുവിക്കറ്റ് നേട്ടവും സ്വന്തമാക്കി.

72 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർമാർ വിജയം അനായാസമാക്കി. പൃഥ്വി ഷായും ലോകേഷ് രാഹുലും 33 റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. ഉമേഷ് യാദവാണ് കളിയിലെ താരം .പരമ്പരയിലെ താരം പ്രിഥ്വി ഷായാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഷാ സെഞ്ച്വറി നേടിയിരുന്നു.

ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയ ഇന്ത്യ ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി. ഇനി അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വെന്റി 20 യുമാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ഇതിൽ കാര്യവട്ടത്തെ മത്സരം നവംബർ ഒന്നിന് നടക്കും.

Share2065
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies