ശബരിമലയിൽ പോകാൻ തയ്യാറെങ്കിൽ സംരക്ഷണം പാർട്ടി നൽകും , വീടുകൾ തോറും പ്രചാരണവുമായി സിപിഎം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ പോകാൻ തയ്യാറെങ്കിൽ സംരക്ഷണം പാർട്ടി നൽകും , വീടുകൾ തോറും പ്രചാരണവുമായി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2018, 04:08 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ശബരിമലയിലേക്ക് ദർശനത്തിനായി യുവതികളെ അയക്കാൻ പുതിയ തന്ത്രവുമായി സിപിഎം. ശബരിമലയിൽ ദർശനത്തിനു പോകുന്ന യുവതികൾക്ക് പൂർണ്ണ സംരക്ഷണം വാഗ്ദാനം ചെയ്താണ് പാർട്ടി നേതാക്കൾ വീടുകളിലെത്തുന്നത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏതുവിധേനയും നടപ്പാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുവതീ പ്രവേശനത്തെ സാധൂകരിച്ച് മുഖ്യമന്ത്രി രാഷ്‌ട്രീയ വിശദീകരണയോഗങ്ങളിലടക്കം പങ്കെടുത്തെങ്കിലും വിശ്വാസികളായ മലയാളി സമൂഹം യുവതീ പ്രവേശനത്തെ എതിർക്കുകയാണ്.

ദിവസവേതനക്കാരെന്ന വ്യാജേന ക്രിമിനലുകളായ പാർട്ടി പ്രവർത്തകരെ സന്നിധാനത്തും,നിലയ്‌ക്കലും നിയമിച്ച് സന്നിധാനത്തെ നിയന്ത്രിക്കാൻ സിപിഎം ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇത് സ്ഥിരീകരിക്കുന്നതാണ് നേതാക്കളുടെ സുരക്ഷാ വാഗ്ദാനം.

സന്നിധാനത്തെയും,പമ്പയിലെയും ജോലിക്ക് ദിവസവേതനത്തിനായി നിയമിക്കുന്നവർ ഇടതുപക്ഷ സംഘടനകളിൽ നിന്നുള്ളവരായിരിക്കണമെന്ന കർശന നിർദേശം സർക്കാർ ദേവസ്വം ബോർഡിനു നൽകിയിട്ടുണ്ട്.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നിൽക്കുന്നവരെ ഏതു വിധേനയും അടിച്ചമർത്താനാണ് സർക്കാരിന്റെയും,പാർട്ടിയുടെയും ശ്രമം.

ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ ശ്രമിക്കുന്ന ഭക്തരെ ബലാൽക്കാരമായി നേരിടാനും പാർട്ടിക്കാരെ നിയോഗിക്കും.ക്രിമിനൽ പശ്ചാത്തലമുള്ള പാർട്ടി അനുഭാവികളെ സന്നിധാനത്തെ നിയന്ത്രിക്കാൻ എത്തിക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പരിപാവനത തന്നെ തകർക്കാനാണ് സർക്കാരിന്റെ നീക്കം.

നാമജപങ്ങൾ നടത്തുന്നവർക്കിടയിൽ കയറി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.

Share7495TweetSendShare

More News from this section

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies