തിരുവനന്തപുരം: എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇനി കെഎസ്ആര്‍ടിസി ബസിലും ടിക്കറ്റ് എടുക്കാം. ശബരിമല സര്‍വീസിലായിരിക്കും ഇതു ആദ്യം പരീക്ഷിക്കുക.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ സാധിക്കും. 7000 ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് ഇതിനായി കെഎസ്ആര്‍ടിസി വാങ്ങുന്നത്.
പണം മുന്‍കൂര്‍ അടച്ച് സീസണ് കാര്‍ഡുകള്‍ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.