വെളിച്ചെണ്ണയും കേശസംരക്ഷണവും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വെളിച്ചെണ്ണയും കേശസംരക്ഷണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2018, 02:50 pm IST
FacebookTwitterWhatsAppTelegram

കേശസംരക്ഷണത്തിന് വെളിച്ചെണ്ണയ്‌ക്കുള്ള പങ്ക് പകരം വെയ്‌ക്കാനില്ലാത്തതാണ്. വെളിച്ചെണ്ണ മുടിയില്‍ ചെയ്യുന്ന അത്ഭുതങ്ങളും കുറച്ചല്ല. മുടിയുടെ സംരക്ഷണത്തിന് പരമ്പരാഗതമായി പിന്‍തുടര്‍ന്നുവരുന്ന രീതിയാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

എന്നാല്‍ എങ്ങനെ വെളിച്ചെണ്ണ ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ഇതില്‍ ചില കൂട്ടുകള്‍ ചേരുമ്പോള്‍ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാകുന്നു. ഇത്തരത്തിലുള്ള ചില കൂട്ടുകളെ പരിചയപ്പെടാം.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയില്‍ ഈര്‍പ്പം നിലനിറുത്താനും തേന്‍ ചേര്‍ത്ത വെളിച്ചെണ്ണ സഹായിക്കുന്നു.

വെളിച്ചെണ്ണയും കറ്റാര്‍വാഴയും

കറ്റാര്‍ വാഴയുടെ നീരും വെളിച്ചെണ്ണയും യോജിപ്പിച്ച്  തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നതിനും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഇത് ഉപകരിക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങാനീരും

 

താരന്‍ അകറ്റാന്‍ വേറെ മരുന്ന് വേണ്ട. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി നാരങ്ങാനീരും ചേര്‍ത്ത് നന്നായി തലയില്‍ തേയ്ച്ചു പിടിപ്പിക്കണം. അരമണിക്കൂറിന് ശേഷം കഴുകാം. താരനകന്ന് തലമുടിയുടെ വേര് നന്നായി വൃത്തിയാകുമെന്നതാണ് പ്രത്യേകത.

 

 

വെളിച്ചെണ്ണയും തേങ്ങാപാലും

മുടിയുടെ വളര്‍ച്ചയ്‌ക്ക് ഏറ്റവും ഗുണകരമാകുന്നതാണ് തേങ്ങാപാലും വെളിച്ചെണ്ണയും. വെളിച്ചെണ്ണയും തേങ്ങാപാലും സമാസമം എടുക്കണം. ഇത് യോജിപ്പിച്ച്   തലയോട്ടിയില്‍ നന്നായി തേയ്ച്ച് പിടിപ്പിക്കണം. ഇത് ഒരു നല്ല കണ്ടീഷണര്‍ കൂടിയാണ് .

ഇത് കൂടാതെ മുത്തശ്ശിമാരുടെ കൈപുണ്യത്തിന്റെ ബാക്കിപത്രമായ പരമ്പരാഗത വെളിച്ചെണ്ണക്കൂട്ടുകള്‍ക്ക് ഇന്നും പ്രിയമുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയില്‍ കൈയോന്നിയും, കറ്റാര്‍ വാഴയും, ചെമ്പരത്തി മൊട്ടും ചേര്‍ത്ത എണ്ണ മുടി പനങ്കുലപോലെ വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Share351TweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies