ലോകശക്തിയാകാൻ ഇന്ത്യ ; വ്യോമസേനയുടെ കരുത്ത് തെളിയിക്കാൻ വായൂശക്തി , ശത്രുക്കൾക്ക് നെഞ്ചിടിപ്പേറ്റാൻ എം ഐ 35 ഹെലികോപ്റ്റർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകശക്തിയാകാൻ ഇന്ത്യ ; വ്യോമസേനയുടെ കരുത്ത് തെളിയിക്കാൻ വായൂശക്തി , ശത്രുക്കൾക്ക് നെഞ്ചിടിപ്പേറ്റാൻ എം ഐ 35 ഹെലികോപ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2019, 11:43 am IST
FacebookTwitterWhatsAppTelegram

ആകാശതന്ത്രങ്ങളാൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയിലേയ്‌ക്ക് ഇനി എം ഐ 25 ഹെലികോപറ്റ്റും.ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കരുത്ത് കാട്ടാൻ ഒരുങ്ങുന്ന വ്യോമസേനയുടെ വായൂശക്തി 2019 എന്ന അഭ്യാസ പ്രകടനത്തിൽ ഇത്തവണ എം ഐ 35 ഹെലികോപ്റ്ററും ഭാഗമാകും.

വിവിധ യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ഹെലികോപ്റ്ററുകൾ സ്പെഷ്യൽ ഹെലിബ്രോൺ ഓപ്പറേഷനുകൾ, ടാങ്ക് വേധ പോരാട്ടങ്ങൾ എന്നിവയിലും ഫലപ്രദമാണ്. ശത്രുരാജ്യങ്ങളുടെ ടാങ്കുകളെ നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ കഴിയുന്ന എം ഐ ഹെലികോപ്റ്ററുകൾ മറ്റ് റോക്കറ്റുകൾ വിക്ഷേപിക്കാനും ഉതകുന്നതാണ്.

റഷ്യയിൽ നിർമ്മിച്ച ഈ ഹെലികോപ്റ്ററുകൾ ഇതിനോടകം ബ്രസീൽ,അസർബെയ്ജാൻ,നൈജീരിയ,ഖസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

എട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ ഹെലികോപ്റ്ററിന് 21.6 മീറ്ററാണ് നീളം.315 കിലോമീറ്ററാണ് പരമാവധി വേഗത,4500 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാനുള്ള ശേഷി എം ഐ 35 ഹെലികോപ്റ്ററുകൾക്കുണ്ട്.

Share3681TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies