തിരിച്ചടിക്കാൻ വ്യോമസേന സജ്ജം ; കരുത്തേകാൻ അത്യന്തം വിനാശകാരിയായ അസ്ത്ര,ശത്രു രാജ്യങ്ങളുടെ മിസൈൽ തകർക്കുന്ന ആകാശ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

തിരിച്ചടിക്കാൻ വ്യോമസേന സജ്ജം ; കരുത്തേകാൻ അത്യന്തം വിനാശകാരിയായ അസ്ത്ര,ശത്രു രാജ്യങ്ങളുടെ മിസൈൽ തകർക്കുന്ന ആകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2019, 06:51 pm IST
FacebookTwitterWhatsAppTelegram

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു അതിർത്തിയിൽ നടന്ന പരിശീലനം.ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിനെ ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിച്ചെങ്കിലും ഇന്ത്യ ഭീകരവേട്ട തുടരും എന്ന് തന്നെയാണ് സൂചനകൾ.കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ ഇന്ത്യ ഉപയോഗിച്ച വജ്രായുധങ്ങളായ അസ്ത്ര,ആകാശ് മിസൈലുകളും ഭീകരവേട്ടയ്‌ക്കുള്ള ഇന്ത്യയുടെ സജ്ജീകരണത്തെ സൂചിപ്പിക്കുന്നതാണ്.

ആകാശത്തുനിന്ന് ആകാശത്തേക്കു വിക്ഷേപിക്കാവുന്ന അസ്‌ത്രയ്‌ക്ക് ദൃശ്യാതീത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും.ഭാവിയുടെ ആയുധമായ ഇവ ശബ്‌ദാതിവേഗത്തിൽ (സൂപ്പർസോണിക്) ലക്ഷ്യസ്‌ഥാനത്തെത്തും.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര ഇരുപതോളം പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ സ്വന്തമായത്.

ശബ്ദത്തിന്റെ നാലു മടങ്ങ് വേഗതയാണ് അസ്ത്രയ്‌ക്കുള്ളത്. സൂപ്പർ സോണിക്ക് പോർ വിമാനങ്ങളെക്കാൾ കൂടുതലാണിത്.

സമാന മിസൈലുകളെ അപേക്ഷിച്ച് ആധുനികവും എന്നാൽ അത്യന്തം വിനാശകരവുമാണ് അസ്ത്ര.മൂന്നര മീറ്റർ നീളമുള്ള അസ്ത്ര ഏകദേശം 75 കിലോമീറ്റർ അകലെയുള്ള വിമാനങ്ങളെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്.

ശബ്ദാതിവേഗത്തിലുള്ള എതിർ ആയുധങ്ങളെ ആകാശത്ത് വച്ച് തന്നെ തകർക്കാൻ അസ്ത്രയ്‌ക്ക് സാധിക്കും.ഫ്രഞ്ച് നിർമ്മിതമായ ബിവിറാം മിറ്റിയോറിനോട് കിടപിടിക്കുന്നതാണ് അസ്ത്ര.ബിയോണ്ട് വിഷ്വൽ റെയ്ഞ്ച് എയർ ടു എയർ മിസൈൽ അസ്ത്ര മാർക്ക്–1 വ്യോമസേനയുടെ ഏറ്റവും മികച്ച സുഖോയ് –30 യിൽ നിന്നു പ്രയോഗിക്കാൻ കഴിയും. പോർ വിമാനങ്ങൾ തകർക്കാനും അസ്ത്ര ഉപയോഗിക്കാം.

30 കിലോമീറ്റർ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് മിസൈലിനുള്ളത്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 5.8 മീറ്റർ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്.ശത്രു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെയും മിസൈൽ സംവിധാനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.

ചൈനയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾക്ക് വേഗം കുറവാണെന്നുള്ള സിഎജി റിപ്പോർട്ടിനെ തള്ളിയായിരുന്നു ആകാശിന്റെ പരീക്ഷണ വിജയം.

Share12234TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies