പരിസ്ഥിതി സംരക്ഷണ ആഹ്വാനവുമായി ദുബായ് മുനിസിപ്പാലിറ്റി കാര്‍ രഹിത ദിനം ആചരിച്ചു.
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

പരിസ്ഥിതി സംരക്ഷണ ആഹ്വാനവുമായി ദുബായ് മുനിസിപ്പാലിറ്റി കാര്‍ രഹിത ദിനം ആചരിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2019, 10:29 pm IST
Facebook
Twitter
WhatsAppTelegram

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി പത്താമത് വര്‍ഷവും ദുബായ് കാര്‍ രഹിത ദിനം ആചരിച്ചു. മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും നിരവധി കമ്പനികളും പൊതുനിരത്തില്‍ നിന്നും തങ്ങളുടെ വാഹനങ്ങള്‍ ഒഴിവാക്കി കാര്‍ ഫ്രീ ഡേക്ക് പിന്തുണ നല്‍കി. രണ്ടായിരത്തി പത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും, ജീവനക്കാരും തുടങ്ങി വെച്ച ഈ സംരംഭം ഇന്ന് ദുബായ് ഒന്നാകെ ഏറ്റെടുത്തിരിക്കുന്നു. രാവിലെ, യു എ ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി താനി അഹ്‌മദ്‌  അല്‍  സയൂദി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അൽ ഹജറി  മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മെട്രോയില്‍ യാത്ര ചെയ്ത് കാര്‍ രഹിത ദിനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. തുടര്‍ന്ന് യൂണിയന്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കില്‍ നടന്ന പരിപാടികളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും,തൊഴിലാളികളും   ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. ദുബായ്‌ക്കൊപ്പം, അജ്മാനിലും ഇത്തവണ കാര്‍ ഫ്രീ ഡേ ആചരിച്ചു.

Share2
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies