കറാച്ചിയിലേക്ക് കണ്ണു നട്ട് നാവികസേന ; എന്തിനും തയ്യാറായി വ്യോമസേന ; കയറി അടിക്കാൻ തയ്യാറായി കരസേനയും ; സംയുക്തസമ്മേളനത്തിനു മുൻപ് പാക് പ്രഖ്യാപനം ; അഭിനന്ദനെ നാളെ വിട്ടയയ്ക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറാച്ചിയിലേക്ക് കണ്ണു നട്ട് നാവികസേന ; എന്തിനും തയ്യാറായി വ്യോമസേന ; കയറി അടിക്കാൻ തയ്യാറായി കരസേനയും ; സംയുക്തസമ്മേളനത്തിനു മുൻപ് പാക് പ്രഖ്യാപനം ; അഭിനന്ദനെ നാളെ വിട്ടയയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2019, 05:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാനുള്ള പാക് പ്രഖ്യാപനം വന്നത് ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിനെ തുടർന്ന് . അഭിനന്ദന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇന്ത്യയുടെ തീരുമാനം മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികൾ വഴി പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന കര ,വ്യോമ , നാവികസേനകളുടെ സംയുക്ത സമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് അഭിനന്ദനെ വിട്ടു തരാമെന്ന് പാകിസ്ഥാൻ സമ്മതിച്ചത്.

ഇന്ത്യൻ അതിർത്തി ലംഘിച്ച് കടന്നു കയറിയ പാക് പോർ വിമാനം വെടിവെച്ചിട്ടതിനു ശേഷമാണ്‌ അഭിനന്ദൻ പറത്തിയിരുന്ന ഇന്ത്യൻ മിഗ് വിമാനം തകർന്നു വീണത്. ഒരു എഫ് -16 മായി പോരാട്ടം ആരംഭിക്കുമെന്ന് കൺട്രോൾ റൂമിൽ  ഇന്ത്യൻ പൈലറ്റ്  വിവരം എത്തിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിൽ തകർന്നു വീണ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട അഭിനന്ദനെ പ്രദേശ വാസികൾ പിടികൂടി സൈന്യത്തെ എൽപ്പിക്കുകയായിരുന്നെന്നാണ് സൂചന.

അഭിനന്ദനെ കയ്യിൽ വച്ചു കൊണ്ട് വിലപേശാമെന്ന പാക് തന്ത്രം ഇന്ത്യ മുളയിലേ നുള്ളിയിരുന്നു. ചർച്ചകൾക്കും വിലപേശലിനും താത്പര്യമില്ലെന്നും എത്രയും വേഗം ഇന്ത്യൻ സൈനികനെ വിട്ടു കിട്ടണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ഒരു ഘട്ടത്തിൽ പോലും നിലപാട് അയയ്‌ക്കാൻ ഇന്ത്യ തയ്യാറായില്ല. ശക്തമായ ആക്രമണം നടത്താൻ തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന കറാച്ചിക്ക് സമീപം നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു പോയി പാകിസ്ഥാൻ. ചൈന പോലും പ്രത്യക്ഷത്തിൽ ഇന്ത്യൻ നിലപാടിനൊപ്പമായിരുന്നു. ഇതോടെ അന്താരാഷ്‌ട്ര രംഗത്ത് മുഖം നഷ്ടപ്പെട്ട പാകിസ്ഥാൻ ഒടുവിൽ അഭിനന്ദനെ വിടാൻ നിർബന്ധിതരാവുകയായിരുന്നു.

Tags: Surgical Strike 2.0
Share17390TweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies