മൈസൂരു: മാതാ അമൃതാനന്ദമയി ദേവിക്ക് ഡോക്ടറേറ്റ്. മൈസൂരു സർവകലാശാലയുടെ തൊണ്ണൂറ്റിയൊൻപതാം വാർഷികത്തിന്റെ ഭാഗമായാണ് മാതാ അമൃതാനന്ദമയി ദേവിക്ക് ഡോക്ടറേറ്റ് നൽകി ആദരിക്കുകയെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഐ സി ടി ഇ അദ്ധ്യക്ഷൻ അനിൽ ഡി സഹസ്രബുദ്ധെ, കർണാടക വിദ്യാഭ്യാസമന്ത്രി ജി ടി ദേവഗൗഡ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.