സ്ഥിരം പ്രാതല്‍ വിഭവങ്ങള്‍ കഴിച്ചു മടുത്തോ...? എന്നാല്‍ കൊതിയൂറും കൊത്ത് ഇടിയപ്പമായാലോ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

സ്ഥിരം പ്രാതല്‍ വിഭവങ്ങള്‍ കഴിച്ചു മടുത്തോ…? എന്നാല്‍ കൊതിയൂറും കൊത്ത് ഇടിയപ്പമായാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2019, 01:32 pm IST
FacebookTwitterWhatsAppTelegram

മാഗി അടുക്കളയുടെ പുറത്ത് നിറുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിലപിച്ചത് മലയാളികളാണ്. നമ്മുടെ പരമ്പരാഗത വിഭവമായ ഇടിയപ്പത്തിന്റെ പരിഷ്‌കൃത രൂപമാണ് മാഗിക്കുള്ളത്. മാഗിയുടെ വിലക്ക് നാവിന്റെ രസമുകുളങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പരിഹരിക്കാനാവുന്നതല്ലെങ്കിലും സമാന രൂപത്തിലുള്ള ഒരു പകരക്കാരനാണ് നമ്മുടെ സ്വന്തം ഇടിയപ്പം.

മാഗിയുടെ കൂട്ടുകള്‍ ഒക്കെത്തന്നെ ഇടിയപ്പത്തിലും നമുക്ക് പരീക്ഷിക്കാം. രുചിയിലും ലുക്കിലും വലിയ അന്തരവും ഇല്ല. കാരണം, അരിയിലും ഗോതമ്പിലും ഒക്കെ മാഗി കഴിച്ച് നമ്മള്‍ ശീലമുള്ളതുമാണല്ലോ.
ഇടിയപ്പത്തിന് ആധുനികത നല്‍കുന്ന കൊത്ത് ഇടിയപ്പം എന്ന വിഭവം നമുക്കിവിടെ പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങള്‍

1. ചിക്കന്‍ എല്ലില്ലാതെ – അര കിലോ

2. മുളക് പൊടി -1 സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
ഗരം മസാല – 1 ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

എണ്ണ – 2 സ്പൂണ്‍

3. സവാള – രണ്ട് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി – 1 സ്പൂണ്‍
തക്കാളി – 2

ഇടിയപ്പം പൊടിയാക്കിയത് – 8

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വേവിച്ച് മിക്‌സിയില്‍ അടിച്ച് വെയ്‌ക്കണം
പാനില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ വിഭവങ്ങള്‍ നന്നായി വഴറ്റി എടുക്കണം. ഇതില്‍ ചിക്കനും രണ്ടാമത്തെ വിഭവങ്ങളും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക. ഇതില്‍ ഇടിയപ്പം ചേര്‍ത്ത് ഇളക്കണം. മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

Share277TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies