സംഗീതം നെഞ്ചോട് ചേര്‍ത്ത്; എ ആര്‍ റഹ്മാന്റെ നിര്‍മ്മിക്കുന്ന 99 സോങ്‌സ് ജൂണില്‍ തിയേറ്ററുകളിലെത്തും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സംഗീതം നെഞ്ചോട് ചേര്‍ത്ത്; എ ആര്‍ റഹ്മാന്റെ നിര്‍മ്മിക്കുന്ന 99 സോങ്‌സ് ജൂണില്‍ തിയേറ്ററുകളിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2019, 03:01 pm IST
Facebook
Twitter
WhatsAppTelegram

സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കുന്നു.റഹ്മാന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ വൈ എം മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും എ ആര്‍ റഹ്മാനാണ്.

നേരത്തെ എആര്‍ റഹ്മാന്‍ ലേ മസ്‌ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരുന്നെങ്കിലും ഒരു ചിത്രത്തിന് വേണ്ടി നിര്‍മ്മാണവും തിരക്കഥയും ഒരുക്കുന്നത് ഇത് ആദ്യമായാണ്.

99 സോങ്്‌സ് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ പുറത്തിറക്കും. സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരനിര്‍ഭരമായ നവ്യാനുഭവമാകും ചിത്രമെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞു. സംഗീത സമ്രാട്ട് തന്നെ ചിത്രത്തിലെ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നതിനാല്‍ സംഗീത സാന്ദ്രമാകും ചിത്രമെന്നതില്‍ സംശയം വേണ്ട.

ചിത്രം ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തും.

ആറ് ദേശീയ അവാര്‍ഡുകളും രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കും ഉടമയായ എ ആര്‍ റഹ്മാന്റെ പുതിയ സംരംഭവും പ്രേക്ഷകര്‍ക്ക് മാസ്മരികത സമ്മാനിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

A very special announcement @YM_Movies @offjiostudios @JioCinema @idealentinc pic.twitter.com/iIe6bcsSus

— A.R.Rahman (@arrahman) April 11, 2019

Share100
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies