പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കാം; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കാം; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2019, 01:48 pm IST
FacebookTwitterWhatsAppTelegram

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് പഴവര്‍ഗങ്ങളാണ്. പോഷകങ്ങളുടെ കലവറയായ പഴവര്‍ഗങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

എന്നാല്‍ പഴങ്ങള്‍ കൃഷി ചെയ്യുമ്പോഴും വിപണിയിലെത്തിക്കുമ്പോഴും നിരവധി കീടനാശിനികള്‍ പ്രയോഗിക്കാറുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴിതെളിക്കാറുണ്ട്. അതുകൊണ്ട് തന്നെ പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തുക. പഴങ്ങള്‍ കഴിക്കാനെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ കഴുകുന്നതും അതുപോലെ തന്നെ ഉപ്പിട്ട വെള്ളത്തില്‍ കഴുകുന്നതും വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും. ആപ്പിള്‍, മുന്തിരി, പേരയ്‌ക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂന്നു വട്ടമെങ്കിലും കഴുകണം.

രണ്ടു സ്പൂണ്‍ ഉപ്പ് നാല് കപ്പ് വെള്ളത്തിലിട്ട് 30 മിനിട്ട് പഴവര്‍ഗങ്ങള്‍ മുക്കിവെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. വിനാഗിരിയില്‍ പഴവര്‍ഗങ്ങള്‍ മുക്കി വയ്‌ക്കുന്നതും അവയിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രം വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് പഴങ്ങള്‍ കഴുകിയെടുക്കുന്നത് വഴി 96 ശതമാനം വിഷാംശം നീക്കം ചെയ്യാന്‍ സാധിക്കും.

ഒരു സ്‌പ്രേ ബോട്ടിലില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് രണ്ടു സ്പൂണ്‍ വൈറ്റ് വിനാഗിരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത ശേഷം പഴവര്‍ഗങ്ങളിലേക്ക് ശക്തമായി സ്‌പ്രേ ചെയ്യുന്നതും പ്രയോജനപ്രദമാണ്. ഇങ്ങനെ സ്‌പ്രേ ചെയ്യാന്‍ ഗ്ലാസ്സ് സ്‌പ്രേ ബോട്ടിലുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.

പഴങ്ങളും പച്ചക്കറികളും നേരത്തെ കഴുകി വെയ്‌ക്കുന്നതിനേക്കാളും ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകുന്നതാണ് ഉത്തമം. പഴങ്ങളിലും മറ്റും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക.

Share125TweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies