പനീര്‍ ചില്ലറക്കാരനല്ല; ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പനീര്‍ ചില്ലറക്കാരനല്ല; ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2019, 12:04 pm IST
FacebookTwitterWhatsAppTelegram

 

പോഷകഗുണങ്ങളാല്‍ സമ്പന്നമായ പാലുല്‍പന്നമാണ് പനീര്‍. കാത്സ്യം, ഫോസ്ഫറസ് വിറ്റാമിന്‍, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ പനീറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളാല്‍ സമൃദ്ധമായ പനീര്‍ പാചകം ചെയ്യാനും വളരെ എളുപ്പമാണ്.

പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാന്‍ സഹായിക്കുന്നു. ദന്തരോഗങ്ങളെയും മോണരോഗങ്ങളെയും പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സ് പ്രതിരോധിക്കുന്നു. വിറ്റാമിന്‍ ഡി സമൃദ്ധമായതിനാല്‍ പല്ലിലുണ്ടാകുന്ന പോടില്‍ നിന്നും ആശ്വാസം നേടാം.

പനീര്‍ വളരെ പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. അതുകൊണ്ട് തന്നെ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്താവുന്നതാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ പനീര്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം.

ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും പനീര്‍ സഹായകരമാണ്. പ്രായമായവരുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ മാറ്റുന്നതിനും തലമുടിയുടെ വളര്‍ച്ചയ്‌ക്കും പനീറില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ബി ഏറെ പ്രയോജനപ്രദമാണ്.

കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യവും ഇവയിലുണ്ട്. പനീറിലെ പ്രോട്ടീന്‍ സാന്നിധ്യം രക്തത്തിലെ പഞ്ചസാര ഉല്‍പ്പാദനത്തിന്റെ വേഗത കുറക്കുകയും പെട്ടെന്ന് പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. പനീറിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ശരീരത്തിലെ ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തി ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies