നാളെ അക്ഷയതൃതിയ; സ്വര്‍ണ്ണ വിപണിയില്‍ റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് വ്യാപാരികള്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ അക്ഷയതൃതിയ; സ്വര്‍ണ്ണ വിപണിയില്‍ റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് വ്യാപാരികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2019, 06:34 pm IST
FacebookTwitterWhatsAppTelegram

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ദിനമാണ് അക്ഷയതൃതിയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയയായി കണക്കാക്കുന്നത്. മെയ് മാസം 7-ാം തീയതിയാണ് ഈ വര്‍ഷത്തെ അക്ഷയതൃതിയ.

ശുഭകാര്യങ്ങള്‍ക്ക് തുടക്കംകുറുക്കാന്‍ ഉത്തമമായ മാസമാണ് വൈശാഖം. അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പുരാതനകാലം മുതല്‍ക്കേയുള്ള വിശ്വാസം. സ്വര്‍ണ്ണം വാങ്ങാന്‍ ഏറ്റവും ഉത്തമം ആയ ദിനം അക്ഷയതൃതിയ ആണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണ്ണകടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

രാജ്യത്ത് ഏറ്റവും അധികം സ്വര്‍ണ്ണ വില്‍പന നടക്കുന്ന ദിവസമാണ് അക്ഷയതൃതിയ. സ്വര്‍ണ്ണ വില്‍പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ വലിയ വിലക്കയറ്റം ഉണ്ടാവാത്തതിനാല്‍ ഈ വര്‍ഷം സ്വര്‍ണ്ണവിപണിയില്‍ റെക്കോര്‍ഡ് വില്‍പന നടക്കുമെന്നാണ് ജൂവലറി ഉടമകളുടെ പ്രതീക്ഷ.

അക്ഷയതൃതിയയ്‌ക്കു മുന്നോടിയായി രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 20% വര്‍ധനവും ഉണ്ടായിട്ടുണ്ട്. അക്ഷയതൃതിയ പ്രമാണിച്ച് ജൂവലറികള്‍ സ്റ്റോക്ക് വര്‍ധിപ്പിച്ചതാണ് സ്വര്‍ണ്ണ ഇറക്കുമതി കൂടാന്‍ കാരണം.

ആഴ്‌ച്ചകള്‍ക്കു മുന്‍പേ തന്നെ സ്വര്‍ണ്ണ ബുക്കിംഗും ജൂവലറി ഉടമകള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ രേഖപ്പെടുത്തിയ കുറവ് ഉപഭോക്താക്കളെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സ്വര്‍ണ്ണം ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് ഇന്നത്തെ നിരക്ക്.

 

Share332TweetSendShare

More News from this section

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies