പാരാ കമാൻഡോസ്,ഗരുഡ്,മാർകോസ് , ഇന്ത്യയുടെ അത്യന്തം അപകടകാരികളായ പോരാളികളുടെ മുഴുവൻ കരുത്തുമായി പുതിയ സേനാ വിഭാഗം വരുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പാരാ കമാൻഡോസ്,ഗരുഡ്,മാർകോസ് , ഇന്ത്യയുടെ അത്യന്തം അപകടകാരികളായ പോരാളികളുടെ മുഴുവൻ കരുത്തുമായി പുതിയ സേനാ വിഭാഗം വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2019, 05:36 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ലോകരാജ്യങ്ങൾ പലപ്പോഴായി കണ്ടറിഞ്ഞതാണ് . എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കര,നാവിക,വ്യോമസേനകളുടെ മുഴുവൻ കരുത്തുമായി പ്രത്യേക സേനാ വിഭാഗം വരുന്നു .

പാകിസ്ഥാൻ ,ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ സംയുക്ത സൈനിക വിഭാഗം രൂപീകരിക്കാൻ പദ്ധതികൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു . ഇന്ത്യൻ സൈന്യത്തിനു കൂടുതൽ കരുത്തേകുന്ന പദ്ധതികളെ കുറിച്ച് പഠിക്കാൻ 2012 ൽ നിയോഗിക്കപ്പെട്ട നരേഷ് ചന്ദ്ര കമ്മിറ്റിയാണ് ഇത്തരത്തിൽ സംയുക്ത സൈനിക വിഭാഗത്തിന്റെ രൂപീകരണത്തെ കുറിച്ച് ശുപാർശ ചെയ്തിരുന്നത് .

എന്നാൽ കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ അന്ന് അധികാരത്തിലിരുന്ന യു പി എ സർക്കാർ തയ്യാറായില്ല . പദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കിൽ പാക് തീവ്രവാദികൾ ഇന്ത്യയിൽ നടത്തിയ പല ആക്രമണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ് .

എൻ ഡി എ സർക്കാർ അധികാരത്തിലേറിയതിനു ശേഷം മോദി മൂന്നു സേനാ തലവന്മാരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു . പാരാ കമാൻഡോസിനാകും ഇതിന്റെ നേതൃ ചുമതല . നിയമനം അടക്കമുള്ള കാര്യങ്ങളിലെ നടപടികൾ തുടങ്ങിക്കഴിഞ്ഞു .

ഇന്ത്യൻ ആർമിയിലെ അത്യന്തം അപകടകാരികളായ പോരാളികൾ എന്നറിയപ്പെടുന്ന ഇന്ത്യൻ കരസേനയുടെ പാരാ കമാൻഡോസ് , ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോസ്,ശത്രു സൈന്യത്തിന്റെ കപ്പലിൽ പോലും ബോംബ് ഘടിപ്പിക്കാൻ കഴിവുള്ള ഇന്ത്യൻ നാവികസേനയുടെ മാർകോസ് എന്നിവരാകും പ്രത്യേക വിഭാഗത്തിൽ ഉണ്ടാകുക .

കര,നാവിക,വ്യോമ സേനകൾക്ക് പ്രത്യേകം വിഭാഗങ്ങൾ ഇതിൽ ഉണ്ടാകുമെങ്കിലും ആക്രമണങ്ങൾ നിശ്ചയിക്കുന്നത് മൂന്ന് സേനാവിഭാഗങ്ങളും ഒരുമിച്ചായിരിക്കും . തുടക്കത്തിൽ 200 സേനാ ഉദ്യോഗസ്ഥരുമായിട്ടാകും പ്രത്യേക സേന പ്രവർത്തനം ആരംഭിക്കുക . ക്രമേണ ഇത് 2000 ലേറെയായി വർധിപ്പിക്കും.

സംയുക്താ സേന വിഭാഗത്തിന്റെ രൂപീകരണം ഇന്ത്യ നടത്തുന്ന രഹസ്യ ഓപ്പറേഷനുകൾക്ക് കൂടുതൽ കരുത്തേകും.

Share3117
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies