പൊഖ്റാനിൽ വീണ്ടും ഇന്ത്യയുടെ പരീക്ഷണം ; ഇറാഖിനെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച സ്മാർട് ബോംബ് പരീക്ഷിച്ച് വ്യോമസേന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പൊഖ്റാനിൽ വീണ്ടും ഇന്ത്യയുടെ പരീക്ഷണം ; ഇറാഖിനെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച സ്മാർട് ബോംബ് പരീക്ഷിച്ച് വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2019, 05:35 pm IST
Facebook
Twitter
WhatsAppTelegram

അന്ന് ഇറാഖിനെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച അതേ ബോംബാണ് ഇന്ന് ശത്രുക്കൾക്ക് മുന്നറിയിപ്പായി ഇന്ത്യ പരീക്ഷിച്ചത് . അമേരിക്കൻ കമ്പനി നിർമിക്കുന്ന സിബിയു –105 സ്മാർട് ആന്റി–ടാങ്ക് ഗൈഡഡ് ബോംബാണ് ഇന്ത്യൻ വ്യോമസേന പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചത് .

ജാഗ്വാര്‍ പോർവിമാനത്തിലെ ടെക്നോളജി പരിഷ്കരിക്കരിച്ച് അത് ഉപയോഗിച്ചായിരുന്നു പരീക്ഷണം . രണ്ടു ജാഗ്വാർ പോർവിമാനങ്ങളിൽ നിന്നാണ് താഴെ സ്ഥാപിച്ചിരുന്ന ഡെമ്മി വസ്തുവിലേക്ക് സിബിയു–105 ഗൈഡഡ് ബോംബുകൾ വർഷിച്ചത്.ബോംബിന്റെ കൃത്യത തിട്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരീക്ഷണം.

അമേരിക്കൻ ബോംബ് നിർമാണ കമ്പനി ടെക്ട്രോൺ ഡിഫൻസ് സിസ്റ്റം ഉദ്യോഗസ്ഥരും പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാൻ എത്തിയിരുന്നു . ഭൂമിയിൽ സ്ഥാപിച്ചിരുന്ന ഡമ്മി വസ്തു ലക്ഷ്യമിട്ടായിരുന്നു ബോംബ് പരീക്ഷിച്ചത് .

450 കിലോഗ്രാം ഭാരമുള്ള ബോംബ് ജിപിഎസ് ടെക്നോളജിയുടെ സഹായത്തോടെയാണ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ രാത്രിയും പകലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് സിബിയു –105 ബോംബുകൾ.

Share3284
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies