പ്രവചനങ്ങൾ വെറുതെയായില്ല - മോദി തന്നെ വീണ്ടും നായകനായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവചനങ്ങൾ വെറുതെയായില്ല – മോദി തന്നെ വീണ്ടും നായകനായി

സവ്യസാചി & ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2019, 04:05 pm IST
FacebookTwitterWhatsAppTelegram

24 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4.5 മാസത്തോളമായി നടന്ന സവ്യസാചി & ടീമിന്റെ സർവ്വേകളുടെ അന്തിമഫലം ഞങ്ങളെന്താണോ എക്സിറ്റ് പോളിൽ പ്രവചിച്ചത് അതുപോലെത്തന്നെ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വൻ വിജയം നേടുകയും ചെയ്തു എന്ന് കാണുമ്പോൾ അതിയായ ചാരിതാർത്ഥ്യമുണ്ട്

135 ൽ പരം ദിവസങ്ങളിലായി 351 പാർലമെന്റ് മണ്ഡലങ്ങൾ, 6 നോർത്ത് ഈസ്റ്റ് മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 3 മണ്ഡലങ്ങളും, തെരഞ്ഞെടുപ്പ് മാറ്റി വെച്ച തമിഴ്നാട്ടിലെ വെല്ലൂരും ഒഴിച്ച് 533 മണ്ഡലങ്ങളിൽ വ്യത്യസ്ത ടീമുകളും സർവ്വേകൾ നിരന്തരമായി നടത്തുകയുണ്ടായി.

വ്യക്തിപരമായി യുപി, ബീഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഝാർഖണ്ഡ്, കർണ്ണാടക, തെലങ്കാന, ഛത്തീസ്ഗഢ്, മഹാരാഷ്‌ട്ര, ഹരിയാണ, ഡൽഹി, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കൂടുതൽ സമയവും ചെലവിട്ടത്. അതിനാൽ വടക്ക്, കിഴക്ക്, മധ്യ, പടിഞ്ഞാറൻ ഇന്ത്യയുടെ യഥാർത്ഥ ചിത്രം മനസ്സിലാക്കാൻ കഴിയുകയുണ്ടായി

ഡിസംബറിൽ 3 അസംബ്ലി മണ്ഡലങ്ങളിൽ പരാജയപ്പെട്ടപ്പോൾ മോദിയുടെ കാലം കഴിഞ്ഞു, ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നൊക്കെ പറഞ്ഞു നടന്ന ഏറെ മീഡിയകൾ നമ്മുടെ നാട്ടിലുണ്ട്. ഈ ഘട്ടത്തിൽ, ഒരു പക്ഷേ ഇന്ത്യയിൽ ആദ്യമായി, മോദിയുടെ തിരിച്ചുവരവ് പ്രവചിക്കുന്ന ആദ്യത്തെ പോൾസ്റ്റർ മാസങ്ങൾക്കു മുൻപേ ഞങ്ങളായിരുന്നു

ഞങ്ങളുടെ ഫേസ് ബുക്ക് – ട്വിറ്റർ പേജുകൾ അതിന് സാക്ഷ്യമാണ്

താഴെ പറയുന്ന പല വാർത്തകളും നിങ്ങൾ ഒട്ടുമിക്ക കേരളാ മാദ്ധ്യമങ്ങളിലൂടെയും, ചില ദേശീയ മാദ്ധ്യമങ്ങളിലൂടെയും, കുറേയേറെ ഓൺലൈൻ ‘തള്ളു’ കേന്ദ്രങ്ങളിലൂടെയും കേട്ടിട്ടുണ്ടാകും. നൂറു കണക്കിന് സംഘാനുഭാവികൾ മോദി ഭരണം നിലനിർത്തില്ലെന്ന് ഇവർ പറഞ്ഞു അവർ പറഞ്ഞു എന്നൊക്കെ കാണിച്ച് മെസ്സേജുകൾ ചെയ്യാറുണ്ടായിരുന്നു, നല്ല തിരക്കിലായിരുന്നെങ്കിലും കിട്ടുന്ന സമയങ്ങളിൽ ഇവർക്ക് മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ടായിരുന്നു

– യുപിയിൽ ബിജെപി തകർന്നടിയും, എസ്പി – ബിഎസ്പി സഖ്യത്തിന്റെ തരംഗമാണവിടെ, പിന്നെ കിഴക്കൻ യുപിയിൽ പ്രിയങ്കയുടെയും

– കർണ്ണാടകയിൽ ബിജെപിയെ കോൺഗ്രസ്-ജെഡിഎസ് സഖ്യം മലർത്തിയടിക്കും

– ബംഗാളിൽ ബിജെപി നിലവിലുള്ള 2 സീറ്റുകളിലും തോൽക്കുകയും ദീദി പ്രഭാവത്തിൽ മങ്ങിപ്പോകുകയും ചെയ്യും

– തെലങ്കാനയിൽ ബിജെപി ഒരു ശക്തിയേയല്ല

– ബിഹാറിൽ മഹാസഖ്യം NDA യെ തറപറ്റിക്കും

– ഝാർഖണ്ഡിൽ ആദിവാസി സമൂഹത്തിനിടയിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കും

– ഒഡിഷയിൽ ബിജെപി 2 സീറ്റ് നേടിയാൽ ഭാഗ്യം

– രാജസ്ഥാനിൽ കോൺഗ്രസ് 15 സീറ്റുകൾ വരെ നേടും

– മധ്യപ്രദേശിൽ കമൽനാഥിന്റെ നീക്കങ്ങൾ ബിജെപിയെ തകർക്കും

– ഛത്തീസ് ഗഢിൽ അസംബ്ലി ഫലം ആവർത്തിക്കും

– ജമ്മുവിൽ ബിജെപിക്ക് കാലിടറും

– മഹാരാഷ്‌ട്രയിൽ രാജ് താക്കറെ പ്രഭാവത്തിൽ കോൺഗ്രസ്-എൻസിപി സഖ്യം കൂടുതൽ സീറ്റുകൾ പിടിക്കും

– ഗുജറാത്തിൽ കോൺഗ്രസ് 8 സീറ്റുകളെങ്കിലും നേടും

– NRC അസമിലും നോർത്ത് ഈസ്റ്റിലും ബിജെപിക്ക് പണിയാകും

സത്യമെന്തായിരുന്നെന്ന് ഇപ്പോൾ ഏവർക്കും ബോധ്യമായല്ലോ

മോദിജിയെ പുറത്താക്കാനായി കോൺഗ്രസിനും മാർക്സിസ്റ്റിനും വോട്ട് ചെയ്ത കേരളത്തിലെ ജനത അവരുടെ ഇപ്പോഴത്തെ ദയനീയ സ്ഥിതി കണ്ടുകാണുമല്ലോ, ഇവിടൊഴിച്ച് വേറൊരിടത്തും കോൺഗ്രസ് രണ്ടക്കം തികച്ചിട്ടില്ല. ബംഗാളിലെയും, തൃപുരയിലെയും ശൂന്യവും കേരളത്തിലെ ഒന്നും, തമിഴ്നാട്ടിലെ രണ്ടുമായിരിക്കും ഇടതിന്റെ ആകെ കൈമുതൽ

മോദി  എന്ന കരിസ്മാറ്റിക്ക് ലീഡറുടെ ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളും, വിവിധങ്ങളായ കാര്യങ്ങളിൽ നടത്തിയ ശക്തമായ ഇടപെടലുകളും, അമിത് ഷാ എന്ന അതികായന്റെയും അദ്ദേഹത്തിന്റെ സ്ട്രാറ്റജിക് ടീമിന്റെയും പ്രവർത്തനങ്ങളും, മികച്ച സഖ്യങ്ങളും, അതിശക്തമായ പൊതുജന സമ്പർക്കവും, സംഘടനാ ശേഷിയും ബിജെപിക്ക് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണത്തിലിരിക്കുന്ന സർക്കാർ അപ്പോഴുള്ള ഭൂരിപക്ഷത്തേക്കാൾ കൂടുതൽ നേടി ഭരണം നിലനിർത്തുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ കാരണമായി മാറി.

Tags: Mahabharatham 2019
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies