കശ്മീർ : ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യൂ . സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അനന്ത്നാഗിലെ കെ പി റോഡിലാണ് സംഭവം . സ്ഥലത്ത് വെടിവയ്പ്പ് തുടരുകയാണ് .
#WATCH Jammu & Kashmir: Gunshots heard at the site of Anantnag terrorist attack in which 3 CRPF personnel have lost their lives & 2 have been injured, SHO Anantnag also critically injured. 1 terrorist has been neutralized in the operation. (Visuals deferred by unspecified time) pic.twitter.com/Uspen8iC4p
— ANI (@ANI) June 12, 2019