ഓറഞ്ച് ക്യാപിന് വേണ്ടി ആണോ ഈ അഭ്യാസം! കോലിക്കെതിരെ ആരാധകർ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓറഞ്ച് ക്യാപിന് വേണ്ടി ആണോ ഈ അഭ്യാസം! കോലിക്കെതിരെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 10:57 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഐപിഎല്ലിലെ വിരാട് കോലിയുടെ പതിഞ്ഞ ബാറ്റിംഗിനെതിരെ ആരാധകർ. ഹൈദരാബാദിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പവർ പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാതെ 41 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയതിനെതിരെയാണ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷവിമർശനുമുയർത്തിയത്. പവർ പ്ലേയിൽ 32 റൺസെടുത്ത കോലി പിന്നീട് നേരിട്ട 27 പന്തിൽ നേടിയത് 19 റൺസ് മാത്രമാണ്.

രജത് പട്ടീദാറിന്റെ അർദ്ധ സെഞ്ച്വറിയാണ് ആർസിബിയെ 200 കടത്താൻ സഹായിച്ചത്. 19 പന്തിൽ പട്ടീദാർ അർദ്ധസെഞ്ച്വറിയിലെത്തിയപ്പോൾ 41 പന്തിൽ നിന്നാണ് കോലി 50 റൺസ് നേടിയത്. ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയ കോലിയുടെ മെല്ലെപ്പോക്ക്‌ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

ഫിഫ്റ്റിക്ക് ശേഷം കോലി തകർത്തടിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. 51 റൺസെടുത്ത് താരം പുറത്തായി. കോലിയുടെ മെല്ലപ്പോക്ക് ആർസിബിയുടെ സ്‌കോറിംഗിന് തിരിച്ചടിയാവുകയും ചെയ്തു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

Tags: IPLVIRAT KOHLI
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies