രണ്ടാം ഘട്ടത്തിൽ മത്സരത്തിനിറങ്ങുന്ന അതി സമ്പന്നർ ഇവർ; പിന്നിലുള്ള സ്ഥാനാർത്ഥികളേയും അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടാം ഘട്ടത്തിൽ മത്സരത്തിനിറങ്ങുന്ന അതി സമ്പന്നർ ഇവർ; പിന്നിലുള്ള സ്ഥാനാർത്ഥികളേയും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 08:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് ഇന്ന് പുരോഗമിക്കുകയാണ്. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മധ്യപ്രദേശിലെ ബേതൂളിൽ വോട്ടെടുപ്പ് അടുത്ത ഘട്ടമായ മെയ് ഏഴിലേക്ക് നീട്ടി വയ്‌ക്കുകയായിരുന്നു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ മത്സരാർത്ഥികൾ. രണ്ടാം ഘട്ടത്തിൽ മത്സരത്തിനിറങ്ങുന്ന ഏറ്റവും ധനികനായ സ്ഥാനാർത്ഥിയാണ് കർണാടകയിലെ കോൺഗ്രസ് നേതാവായ വെങ്കട്ടരമണ ഗൗഡ. എച്ച് ഡി കുമാരസ്വാമിക്കെതിരെയാണ് വെങ്കട്ടഗൗഡ രമണ മത്സരിക്കുന്നത്. 622 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് എംപി ഡി കെ സുരേഷ് ആണ് ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാർത്ഥി. 593 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഇളയ സഹോദരൻ കൂടിയാണ് സുരേഷ്. ബാംഗ്ലൂർ റൂറലിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. മൂന്ന് തവണ എംപി സ്ഥാനവും വഹിച്ചിട്ടുണ്ട്. മഥുര ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന ബിജെപി എംപി ഹേമമാലിനിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 278 കോടിയാണ് ഹേമമാലിനിയുടെ ആസ്തി. മധ്യപ്രദേശിലെ സഞ്ജയ് ശർമ്മയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 232 കോടിയാണ് ആസ്തി. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് പട്ടികയിൽ അഞ്ചാമത്. ഇദ്ദേഹത്തിന്റെ ആകെ 217.21 കോടിയാണ്.

മഹാരാഷ്‌ട്രയിലെ നന്ദേഡിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ലക്ഷ്മൺ നഗോറാവു പാട്ടീലാണ് രണ്ടാം ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥി. 500 രൂപ മാത്രമാണ് ഇദ്ദേഹം സ്വന്തം ആസ്തിയായി കാണിച്ചിരിക്കുന്നത്. കാസർകോട് നിന്ന് മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാർത്ഥി രാജേശ്വരി കെ.ആർ ആണ് ആസ്തി കുറവുള്ളവരുടെ പട്ടികയിൽ രണ്ടാമത്. 1000 രൂപയാണ് ഇവരുടെ ആസ്തി. അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥ പൃഥ്വിസാമ്രാട്ട് ദിപ്വൻഷ് ആണ് പട്ടികയിൽ മൂന്നാമത്. 1400 രൂപയാണ് ഇവരുടെ ആസ്തിയായി കാണിച്ചിരിക്കുന്നത്.

 

Tags: CongressBJPELECTION NEWS 2024Karnataka
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies