ഏലേലോ എന്ന ഗാനത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ വിസമയം തീര്‍ത്ത് സി മേജര്‍ 7
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏലേലോ എന്ന ഗാനത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ വിസമയം തീര്‍ത്ത് സി മേജര്‍ 7

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2019, 02:29 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ പ്രകൃതിയോടടുപ്പിക്കുന്ന ഗാനവുമായി എത്തുകയാണ് ഏലേലോ എന്ന മ്യൂസിക് ആല്‍ബം. ഗ്രാമീണതയുടെ താളത്തില്‍ ഒഴുകിയെത്തുന്ന ഗാനം അണിയിച്ചൊരുക്കിയത് ഉത്തര മലബാറിലെ പ്രമുഖ മ്യൂസിക് ബാന്റായ സി മേജര്‍ സെവന്‍ ആണ്.

സി മേജര്‍ സെവന്റെ ആദ്യ സിംഗിള്‍ ആല്‍ബമാണ് ‘ഏലേലോ’ .യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ പ്രേഷക ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വമാണ് ഏലേലോ ഉയര്‍ത്തുന്ന സന്ദേശം.

പ്രവാസ ലോകത്ത് നിന്നും എത്തുന്ന ഒരു കുട്ടി ആദ്യമായ് പ്രകൃതിയുടെ മടിതട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതും ആ നന്മകള്‍ ഒരു പിടി മഞ്ചാടിക്കുരുവില്‍ ചേര്‍ത്ത് പിടിച്ച് പ്രവാസ ജീവിതത്തിലേക്ക് മടങ്ങിപോകുന്നതുമാണ് ഏലേലോയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രകൃതിയുടെ വശ്യ ഭംഗിയിലൂടെ നമ്മെ കൂട്ടികൊണ്ടു പോയി ഒടുവില്‍ കാടും മലയും കാര്‍ന്നു തിന്നുന്ന കാഴ്ചകളിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നേര്‍ത്ത നൊമ്പരം ഓരോ പ്രേക്ഷകന്റേയും ഉള്ളില്‍ അവശേഷിക്കും. വായ്‌ത്താരി പാട്ടുകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഷിജു അമ്പലത്തറയാണ് ഗാനം അലപിച്ചിരിക്കുന്നത്.

തേജസ് കെ ദാസ്, രോഹിത് രാമകൃഷ്ണന്‍ എന്നിവരാണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം റോയ് ആണ് ഛായാഗ്രഹകന്‍. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ അംകൃത രശ്മീതാണ് ഏലേലോയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമല്‍, ദേവനന്ദ്, അമര്‍ദേവ്, അതിരുദ്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പ്രകൃതിയുടെ വശ്യഭംഗിയും മനോഹാരിതയും ഒപ്പിയെടുത്ത് കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.

Share254
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies