ജന്മഭൂമി സിനിമ അവാർഡ് പ്രഖ്യാപിച്ചു; മോഹന്‍ലാല്‍ നടന്‍; നിമിഷ സജയന്‍ നടി; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജന്മഭൂമി സിനിമ അവാർഡ് പ്രഖ്യാപിച്ചു; മോഹന്‍ലാല്‍ നടന്‍; നിമിഷ സജയന്‍ നടി; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2019, 12:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2018 ലെ ജന്മഭൂമി സിനിമ അവാർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത് സമീര്‍ തഹീറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യു) യാണ് മികച്ച സംവിധായകന്‍. മികച്ച നടനായി മോഹന്‍ലാലും(ഒടിയന്‍) നടിയായി നിമിഷ സജയനും( ഈട ) തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്‍മാന്‍ ടി കെ രാജീവ് കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച ഞാന്‍ പ്രകാശനാണ് ജനപ്രിയ സിനിമ. അതിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ജനപ്രിയ സംവിധായകനും. ജോജു ജോർജ്ജാണ് മികച്ച രണ്ടാമത്തെ നടൻ. ജോസഫിലെ അഭിനയമാണ് ജോജുവിനെ അവാർഡിന് അർഹനാക്കിയത്. ലെനയാണ് മികച്ച രണ്ടാമത്തെ നടി. മികച്ച താരമായി മോഹൻലാൽ സിനിമയിലെ അഭിനയത്തിലൂടെ മീനാക്ഷി തിരഞ്ഞെടുക്കപ്പെട്ടു.

ജോസഫിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. ബി ആര്‍ പ്രസാദാണ് മികച്ച ഗാനരചയിതാവ്.  തട്ടിൻ പുറത്ത് അച്ചുതനിലെ ഗാനങ്ങൾക്കാണ് പുരസ്കാരം. തീവണ്ടിയിലെ ഗാനങ്ങളൊരുക്കിയ കൈലാസ് മേനോനാണ് മികച്ച സംഗീത സംവിധായകൻ. തീവണ്ടിയിലെ തന്നെ ഗാനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കെ.എസ്. ഹരിശങ്കറാണ് മികച്ച ഗായകൻ. കമ്മാര സംഭവത്തിലെ ഗാനത്തിലൂടെ മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരത്തിന് സിത്താര കൃഷ്ണകുമാർ അർഹയായി.

എസ് കുമാറാണ് മികച്ച ക്യാമറാമാൻ. ഞാൻ പ്രകാശനാണ് എസ് കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രവീൺ പ്രഭാകറാണ് മികച്ച എഡിറ്റർ (കൂടെ). മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം പ്രമോദ് തോമസിനാണ് (ഈട).

ടി കെ രാജീവ് കുമാര്‍ ചെയര്‍മാനായ ജൂറി പാനലാണ് അവാർഡ് നിർണ്ണയിച്ചത്. മേനക സുരേഷ്‌കുമാര്‍, ജലജ, ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.

Share578
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies