ജന്മദിനം ആഘോഷിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തുമിന് ഇന്ത്യൻ സമൂഹത്തിന്റെ ഗാനോപഹാരം.
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ജന്മദിനം ആഘോഷിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തുമിന് ഇന്ത്യൻ സമൂഹത്തിന്റെ ഗാനോപഹാരം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2019, 12:33 am IST
FacebookTwitterWhatsAppTelegram

ജന്മദിനം  ആഘോഷിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തുമിന് യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സ്നേപോഹരമാണ് അമ്പതു സുവർണ സംവൽസരങ്ങൾ.അമ്പതു സുവർണ സംവൽസരങ്ങൾ എന്ന അറബിക്കിലുള്ള ഈ ഗാനം പാടിയതും നിർമിച്ചതും ഒരു മലയാളി വിദ്യാർത്ഥിനിയാണെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

പ്രശസ്തരാണ് പിറന്നാൾ ഗാനോപഹാരത്തിന് പിന്നിൽ.പ്രശസ്ത യു.എ.ഇ കവിയായ ഡോക്ടർ.ഷിഹാബ് ഗാനീം രചിച്ച കവിതക്ക് ഈ  പകർന്നിരിക്കുന്നത് ബോളിവുഡ് സംഗീത സംവിധായകൻ മോണ്ടി ശർമയാണ്.സാവരിയ, ബ്ലാക്ക്  തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച വ്യക്തിയാണ് മോണ്ടി ശർമ.ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി അമ്പതുവർഷം തികച്ച വേളയിൽ അതെക്കുറിച്ച് ഡോ.ഷിഹാബ് എഴുതിയ കവിതയാണ് ചെറിയ മാറ്റങ്ങളോടെ ഗാനരൂപത്തിലാക്കിയിരിക്കുന്നത്.

ഗാനത്തിന്റെ നിർമ്മാതവും ഗായികയുമായ സുചേതാ സതീഷ് ഗിന്നസ് റെക്കോർഡിന് ഉടമകൂടിയാണ്.ഒരു സംഗീത പരിപാടിയിൽ 102 ഭാഷകളിൽ തുടർച്ചയായി ആറ് മണിക്കൂർ 15 മിനിറ്റുകൾ പാടി ഏറ്റവും കൂടുതൽ ഭാഷകളിലും ഏറ്റവുമധികം സമയം പാടിയതിനും ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭയാണ് സുചേതാ.ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.ഗാനത്തിന്റെ പ്രകാശനം ഞാറാഴ്‌ച്ച  ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ നിർവഹിച്ചു.ഡോ.ഷിഹാബ് ഗാനിം, മോണ്ടിശർമ, സുചേത സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..ഗാനത്തിന്റെ ഒരു പകർപ്പ് ഷെയ്ഖ് മുഹമ്മദിന് കൈമാറാൻ ഒരുങ്ങുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ.

—

Share26TweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies