മുഹമ്മദ് അനസ് ഉൾപ്പെടെ 19 പേർക്ക് അർജുന അവാർഡിനു ശുപാർശ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുഹമ്മദ് അനസ് ഉൾപ്പെടെ 19 പേർക്ക് അർജുന അവാർഡിനു ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2019, 10:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മലയാളി കായികതാരം വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെടെ 19 കായികതാരങ്ങൾക്ക് അർജുന അവാർഡിനു ശുപാർശ .

1994 സെപ്തംബർ 17ന് കൊല്ലം ജില്ലയിലെ നിലമേലിൽ ജനിച്ച അനസ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണ് . 2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ട 400 മീറ്റർ ഓട്ടത്തിലും 4 ഗുണം 400 മീറ്റർ പുരുഷ റിലേ ടീമിലും അംഗമായിരുന്നു അനസ്.

ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കു പുറമേ പാരാലിംപിക്സ് താരം ദീപാ മാലിക്കിനെയും പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നയ്‌ക്ക് ശുപാർശ ചെയ്തു .

വിമൽ കുമാർ(ബാഡ്മിന്റൻ), സന്ദീപ് ഗുപ്ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിങ് ഡില്ലൻ(അത്‌ലറ്റിക്സ്) എന്നിവരെയാണു ദ്രോണാചാര്യ പുരസ്കാരത്തിനു വിദഗ്ധസമിതി ശുപാർശ ചെയ്തത്.

ആജീവനാന്ത മികവിനു മെർസ്ബാൻ പട്ടേൽ(ഹോക്കി), രാംബീർ സിങ് ഖോഖർ(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്) എന്നിവർക്കും ദ്രോണാചാര്യ പുരസ്ക്കാരമുണ്ട് .

തേജീന്ദർപാൽ സിംഗ് (അത്‌ലറ്റിക്സ്), എസ്. ഭാസ്കരൻ (ബോഡി ബിൽഡിങ്), ഗുർപ്രീത് സിങ് സന്ധു(ഫുട്ബോൾ), പൂനം യാദവ്(ക്രിക്കറ്റ്), പ്രമോദ് ഭാഗട്ട് (പാരാ ബാഡ്മിന്റൻ), അഞ്ജും മൗഗിൽ (ഷൂട്ടിങ്), ഹർമീത് രാഹുൽ ദേശായ്(ടേബിൾ ടെന്നീസ്), പൂജാ ഛന്ദ(ഗുസ്തി), സ്വപ്ന ബർമൻ(അത്‌ലറ്റിക്സ്), ബി.എസ്. പ്രണീത് (ബാഡ്മിന്റൻ), ലോണിയ ലാത്തർ (ബോക്സിങ്), സി.എസ്. കാഞ്ജും (ഹോക്കി), അജയ് താക്കൂർ (കബഡി), ഗൗരവ് സിങ് ഗിൽ (മോട്ടോർ സ്പോർട്സ്), സിമ്രാൻ സിങ് ഷേർഗിൽ (പോളോ) , ഫൗദ് മിശ്ര( അശ്വാഭ്യസം ) എന്നീ താരങ്ങൾക്കും അർജുന അവാർഡിനു ശുപാർശയുണ്ട് .

ഏഴര ലക്ഷമാണ് ഖേൽ രത്നപുരസ്ക്കാര തുക . അർജുന അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയാണ് ലഭിക്കുക

Share205TweetSendShare

More News from this section

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

Latest News

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies