ആഷസ്; രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നില്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

 ആഷസ്; രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2019, 12:47 pm IST
Facebook
Twitter
WhatsAppTelegram

ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ ആവേശകരമായ  രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തിനൊടുവില്‍ ആതിഥേയര്‍ക്കു മുന്നില്‍ ഓസ്‌ട്രേലിയ ചെറുത്തു നിന്നു. ബെന്‍ സ്‌റ്റോക്‌സ് നേടിയ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മത്സരം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയിലായിരുന്നു.

സ്‌കോര്‍: ഇംഗ്ലണ്ട് 258 & 258/5 ഡിക്ലയേര്‍ഡ്, ഓസ്‌ട്രേലിയ 250 & 154/6 (47.3)

നേരത്തെ, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. 165 പന്തില്‍ 115 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റോറി ബേണ്‍സ്(29), ജോ ഡെന്‍ലി(26), ജോസ് ബട്ട്‌ലര്‍(31), ജോണി ബെയര്‍സ്‌റ്റോ(30*) എന്നിവരുടെ പ്രകടനവും നിര്‍ണ്ണായകമായി.

ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് 3 വിക്കറ്റും പീറ്റര്‍ സിഡില്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി.

രണ്ടാം ഇന്നിംഗ്സില്‍ 267 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് കാമെറൂണ്‍ ബന്‍ക്രോഫ്റ്റ്(16), ഡേവിഡ് വാര്‍ണ്ണര്‍(5), ഉസ്മാന്‍ ഖവാജ(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായി. തുടര്‍ന്ന് പരിക്കേറ്റ സ്മിത്തിന് പകരക്കാരനായെത്തിയ മാര്‍നസ് ലബുഷെയ്ന്‍(59) ട്രാവിസ് ഹെഡിനെ ഒപ്പം ചേര്‍ത്ത് പൊരുതി നേടിയ അര്‍ദ്ധ സെഞ്ച്വറി ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ലബുഷെയ്ന്‍ പുറത്തായതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. മാത്യു വെയ്ഡ്(1), ടിം പെയ്ന്‍(4) എന്നിവര്‍ നിലയുറപ്പിക്കാനാകാതെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് പ്രതീക്ഷയിലായി. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ പിടിച്ച് നിന്ന ഓസീസ് മത്സരം സമനിലയിലാക്കി.

ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച് എന്നിവര്‍ 3 വിക്കറ്റ് വീതം സ്വന്തമാക്കി. ഇതോടെ ആദ്യ ടെസ്റ്റ് വിജയിച്ച ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Share73
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies