ആഷസ്; തോല്‍ക്കുമെന്ന് ഉറപ്പിച്ചിടത്ത് നിന്നും അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആഷസ്; തോല്‍ക്കുമെന്ന് ഉറപ്പിച്ചിടത്ത് നിന്നും അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2019, 11:46 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ട്: ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് കളിയില്‍ ഇംഗ്ലണ്ട് തോല്‍ക്കുമെന്നാണ് കട്ട ഇംഗ്ലണ്ട് ഫാന്‍സുകാര്‍ പോലും കരുതിയത്. എന്നാല്‍ കാണികളെ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടുള്ള അവിശ്വസനീയ ജയമായിരുന്നു ഇംഗ്ലണ്ടിന്റേത്.

359 റണ്‍സ് വിജയലക്ഷ്യമായി കളിക്കളത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് ശേഷിക്കെയാണ് ജയം ഉറപ്പിച്ചത്. എട്ടാം ടെസ്റ്റ് സെഞ്ചുറിയുമായി സ്‌റ്റോക്‌സ് നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്‌സ് അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 75 റണ്‍സാണ്. 219 പന്തില്‍ 11 ബൗണ്ടറിയും എട്ടു സിക്‌സും സഹിതം 135 റണ്‍സുമായി സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു.

സ്‌കോര്‍: ഓസ്‌ട്രേലിയ 179 & 246, ഇംഗ്ലണ്ട്- 67, 362/ 9

359 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 286 റണ്‍സെടുത്തപ്പോഴേയ്‌ക്കും ഒന്‍പതു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന് ജയിക്കാന്‍ 73 റണ്‍സ് വേണമായിരുന്നു. ഒരു വിക്കറ്റ് മാത്രം അവശേഷിക്കേ ഇംഗ്ലണ്ട് തോറ്റുപോകുമെന്ന് എല്ലാവരും ഉറപ്പിച്ചിടത്താണ് സ്‌റ്റോക്‌സിന്റെ മിന്നും പ്രകടനം. ജാക്ക് ലീച്ചും ഒപ്പത്തിനൊപ്പം നിന്നതോടെ 126.4 ഓവറില്‍ ഇംഗ്ലണ്ട് വിജയം കൈപിടിയിലൊതുക്കി. 62 പന്തില്‍ 76 റണ്‍സാണ് സ്‌റ്റോക്‌സ്-ജാക്ക് ലീച്ച് കൂട്ടുകെട്ട് നേടിയെടുത്തത്.

Share166
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies