രാവിലെ ഒരു പക്ഷിത്തൂവൽ കിട്ടിയാൽ എന്തു ചെയ്യും ? കളയും എന്നല്ലേ മറുപടി ; എന്നാൽ ശബരി നാഥ് വ്യത്യസ്തനാണ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാവിലെ ഒരു പക്ഷിത്തൂവൽ കിട്ടിയാൽ എന്തു ചെയ്യും ? കളയും എന്നല്ലേ മറുപടി ; എന്നാൽ ശബരി നാഥ് വ്യത്യസ്തനാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2019, 11:05 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : രാവിലെ ഒരു പക്ഷിത്തൂവൽ കിട്ടിയെന്നിരിക്കട്ടെ. സാധാരണ നമ്മൾ എന്തു ചെയ്യും. ഒരു പക്ഷേ എത് പക്ഷിയുടേതാണെന്ന് നോക്കിയേക്കാം. എന്നാൽ അവസാനം അത് അവിടെയെവിടെയെങ്കിലും കളയാറാണ് പതിവ്. എന്നാൽ ശബരി നാഥ് എന്ന ചെറുപ്പക്കാരൻ ഇക്കാര്യത്തിൽ വ്യത്യസ്തനാണ്.

പക്ഷിത്തൂവൽ പലഭാവങ്ങളിലും രൂപങ്ങളിലും ഉപയോഗിച്ചപ്പോൾ പിറന്നത് നിരവധി മനോഹരമായ ചിത്രങ്ങൾ. കലാകാരന് ഒരു കീറക്കടലാസ് പോലും അവന്റെ കലാപരമായ കഴിവ് കൊണ്ട് മനോഹരമാക്കിത്തീർക്കാം എന്നതിന്റെ മറ്റൊരുദാഹരണം. പക്ഷിത്തൂവൽ തിരിച്ചും മറിച്ചുമൊക്കെ വച്ച് ശബരി പെൻസിലെടുത്തപ്പോൾ പിറന്നത് മീനും മനുഷ്യനും സൈക്കിളും സുന്ദരിയുമൊക്കെയാണ്.

കാസർഗോഡ് തൃക്കരിപ്പൂരിലെ ചെറുകാനം സ്വദേശിയാണ് ശബരിനാഥ്.
തിരുവനനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടിയതിനു ശേഷം നിലവിൽ ബംഗളൂരുവിലെ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ശബരി. എന്തായാലും പക്ഷിത്തൂവൽ കൊണ്ട് ശബരി വരച്ച ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

https://www.facebook.com/sabarinath.tv.5/posts/1423464587796500

Share1665
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies