റഷ്യ ആറാംതലമുറ യുദ്ധവിമാനമൊരുക്കുന്നു.ആളില്ലാ വിമാനം ആത്യാധുനീക ആക്രമണശേഷിയുള്ളതും,റഡാറില്‍ പതിയാത്തതും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

റഷ്യ ആറാംതലമുറ യുദ്ധവിമാനമൊരുക്കുന്നു.ആളില്ലാ വിമാനം ആത്യാധുനീക ആക്രമണശേഷിയുള്ളതും,റഡാറില്‍ പതിയാത്തതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2019, 04:59 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയുടെ യുദ്ധവിമാനശ്രേണിയിലേയ്‌ക്ക് അതിശക്തനായ ഒരംഗം പിറവി എടുക്കുന്നു. ആറാം തലമുറയില്‍പ്പെട്ട യുദ്ധവിമാനത്തിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നത് സ്റ്റേറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷന്‍ സിസ്റ്റംസ് മേധാവി ജനറല്‍ സെര്‍ഗി ഖോഖ്‌ലോവാണ്.

‘ ആറാം തലമുറ ജെറ്റ് വിമാനത്തിന്റെ പണിപ്പുരയിലാണ് റഷ്യ.അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുമായുള്ള സുപ്രധാന വ്യത്യാസം ഇത് ആളില്ലാവിമാനമായിരിക്കുമെന്നതാണ്.എന്നിരുന്നാലും പൈലറ്റിനും ഇരുന്ന് ഉപയോഗിക്കാവുന്ന സംവിധാനം മാറ്റുന്നില്ല.മികച്ച വേഗവും സാങ്കേതികതയും റഡാറില്‍ കണ്ടെത്താനാകാത്തതുമായിരിക്കും പുതിയ ജെറ്റ്’ഖാഖ്‌ലോവ് പറഞ്ഞു.

യുദ്ധവിമാനങ്ങളില്‍ എസ് യു 57 വിഭാഗമാണ് റഷ്യ നിലവില്‍ ഉപയോഗിക്കുന്നത്.ബഹിരാകാശ യുദ്ധവിഭാഗത്തിനായുള്ള എസ് യു 57 വിമാനം ഈ വര്‍ഷമവസാനത്തോടെ കൈമാറും. നിലവില്‍ റഷ്യയുടെ വ്യോമസേനാവിഭാഗവും 76 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയതായി ഖോഖ്‌ലോവ് അറിയിച്ചു.

നിലവില്‍ അമേരിക്കയാണ് അഞ്ചാം തലമുറ വിമാനമുപയോഗിക്കുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്ന്. യുഎസിന് നിലവില്‍ എഫ് 35,22 എന്നീ രണ്ടു തരം യുദ്ധവിമാനങ്ങളുണ്ട്. അവ കയറ്റുമതിചെയ്യാനും തുടങ്ങിയിട്ടുണ്ട്.

Share1340TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies