കൊറിയ ഓപ്പണ്‍: പി.വി.സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറിയ ഓപ്പണ്‍: പി.വി.സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 01:26 pm IST
FacebookTwitterWhatsAppTelegram

ഇഞ്ചിയോന്‍: ചൈനാ ഓപ്പണിന് പിന്നാലെ ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധുവിന് ആദ്യറൗണ്ടില്‍ ഞെട്ടിക്കുന്ന പരാജയം. അമേരിക്കയുടെ ബീവെന്‍ സാങ്ങിനോടാണ് സിന്ധു 21-7,22-24,15-21 എന്ന സ്‌കോറിന് പരാജയപ്പെട്ടത്.

കിരീടംചൂടിയ ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധു 11-ാം സീഡ് അമേരിക്കന്‍ താരത്തെ അനായാസം തോല്പിച്ചതായിരുന്നു.നിലവില്‍ 5-ാം സീഡായ സിന്ധുവിന്റെ അടുപ്പിച്ചുള്ള തോല്‍വികള്‍ ക്ഷീണമായിരിക്കുകയാണ്.ഇന്ത്യയുടെ സൈനാ നെഹവാളിന് ഇതേ ടൂര്‍ണ്ണമെന്റില്‍ ഇന്ന് മത്സരമുണ്ട്.മറ്റൊരു മത്സരത്തില്‍ സായ്പ്രണീതും ആദ്യറൗണ്ടില്‍ ആന്‍ഡേഴ്‌സണെതിരെ പരിക്കേറ്റ് പിന്മാറിയതും ഭാരതത്തിന് തിരിച്ചടിയായി.

ലോകകിരീടത്തോടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ സാംഗ് നിംഗിന്റെ 2001-2007ലെ ഒരു സ്വര്‍ണം,2 വെള്ളി, 2വെങ്കലം എന്ന നേട്ടത്തിനൊപ്പമെത്തി നില്‍ക്കുകയാണ് ഭാരത താരം.ഏറെ പ്രശസ്തയായ ജപ്പാന്‍ താരം ഓകുഹാരയെയാണ് സിന്ധു തകര്‍ത്തത്. തുടക്കത്തില്‍ കളിയ്‌ക്ക് വേഗതനേടാന്‍ കഴിയാതെ ആദ്യഗെയിമുകള്‍ കൈവിടുന്ന പിഴവുകള്‍ പൂര്‍ണ്ണമായും നികത്തുന്ന പ്രകടനമാണ് സിന്ധു ലോകചാമ്പ്യന്‍ഷിപ്പില്‍ നടത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രധാനപ്പെട്ട 4 ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി മടങ്ങേണ്ടിവന്ന സിന്ധുവിനെ തളര്‍ത്തിയ നിരവധി വിലയിരുത്തലുകള്‍ പലമേഖലകളില്‍ നിന്നുയരുകയും ചെയ്തിരുന്നു.

Share71TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies