അജിത് ഡോവല്‍ സൗദിയില്‍ :കശ്മീര്‍ വിഷയത്തില്‍ ഉന്നതതല യോഗം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അജിത് ഡോവല്‍ സൗദിയില്‍ :കശ്മീര്‍ വിഷയത്തില്‍ ഉന്നതതല യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2019, 03:03 pm IST
FacebookTwitterWhatsAppTelegram

റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദിഅറേബ്യയിലെത്തി. ജമ്മുകശ്മീര്‍ വിഷയത്തില്‍  അന്താരാഷ്‌ട്രതലത്തില്‍ വ്യക്തതവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് യാത്ര. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയില്‍ നിന്നും മടങ്ങും വഴി സൗദിയിലിറങ്ങിയതിന് പുറകേയാണ് ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്.

അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും ഉഭയകക്ഷി വിഷയങ്ങളിലും മേഖലയിലെസുരക്ഷാപ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.സൗദിയുമായി ഭാരതത്തിന്റെ ബന്ധം പുതിയ അന്താരാഷ്‌ട്രസംഭവവികാസങ്ങള്‍ക്കിടയിലും താളംതെറ്റാതിരിക്കാനുള്ള പരിശ്രമമാണ് ഇത്തരം യാത്രകള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പ്രധാനമന്ത്രിയുടെ അടുത്ത ഉദ്യോഗസ്ഥന്‍ എന്നതിലുപരി ഭാരതം കശ്മീരില്‍ എടുത്തുകളഞ്ഞ 370-ാം വകുപ്പടക്കം വിവിധ വിഷയങ്ങള്‍ വിശദീകരിക്കാനുള്ള ദൗത്യമാണ് സുരക്ഷാ ഉപദേഷ്ടാവായ ഡോവലിനുള്ളത്. പാകിസ്ഥാനെ പ്രത്യക്ഷത്തില്‍ തന്നെ കശ്മീര്‍ വിഷയത്തില്‍ ചൈനയും മലേഷ്യയും തുര്‍ക്കിയും പിന്തുണച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ശക്തിയായ യുഎഇയും സൈനികശക്തിയായ സൗദിയും നിഷ്പക്ഷനിലപാടെടുത്തത് ഭാരതവുമായുള്ള ബന്ധത്തിന്റെ ശക്തമായ തെളിവായി പ്രതിരോധ വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടി.

Share421TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies