കടല്‍കടന്നുള്ള ഭീഷണി: പരിഹാരം പരസ്പരസഹകരണം മാത്രം.അജിത് ഡോവല്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കടല്‍കടന്നുള്ള ഭീഷണി: പരിഹാരം പരസ്പരസഹകരണം മാത്രം.അജിത് ഡോവല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2019, 02:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര സുരക്ഷാ കാര്യത്തില്‍ സമുദ്രമേഖലയാണ് ഇനിയുള്ളകാലത്ത് ഏറ്റവും നിര്‍ണ്ണായകമായ പ്രദേശമെന്ന് കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.രാജ്യങ്ങള്‍ അവരവരുടെ സമുദ്രാതിര്‍ത്തികളില്‍ സ്വീകരിക്കുന്ന നയങ്ങളാണ് സുരക്ഷ ശക്തമാക്കുക. പരസ്പര സഹകരണം വഴി മാത്രമേ സമുദ്രമേഖലയിലെ വെല്ലുവിളികളെ നേരിടാനാകൂ എന്നും ഡോവല്‍ പറഞ്ഞു.ഭാരതം ഒരു തരത്തിലുമുള്ള സഖ്യശക്തികളുടേയും ഭാഗമല്ല.അതുപോലെ സുരക്ഷാസഹകരണകാര്യത്തില്‍ ആരുടേയും നിയന്ത്രണത്തിലുമല്ലന്നും ഡോവല്‍ വ്യക്തമാക്കി.

‘സമുദ്രമേഖല രാജ്യങ്ങളുടെ പരസ്പരം സഹകരണത്തിന്റെയും സാമ്പത്തിക വ്യപാരമേഖലയുടേയും ബാഹ്യമായവെല്ലുവിളികളുടേയും തട്ടകമാണ്.നമ്മളെല്ലാവരും അതിവിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും പെസഫിക് സമുദ്രത്തിന്റെയും വെല്ലുവിളികളും അനന്തസാധ്യതകളും ഒരുപോലെ അനുഭവിക്കുന്നവരാണ്.’ ഗോവയില്‍ നടക്കുന്ന സമുദ്രമേഖലാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

ഇന്ത്യയും അയല്‍രാജ്യങ്ങളും സുപ്രധാനമായ സമുദ്രസുരക്ഷാ നയം രൂപീകരിക്കണം.ഒറ്റയ്‌ക്ക ഒന്നും ചെയ്യാനാകില്ല.കാരണം പ്രദേശങ്ങള്‍ അത്രയ്‌ക്കും വലുതാണ്.ഒരോരുത്തരും മറ്റുള്ളവരെക്കൂടി സഹായിക്കുമെന്ന സാഹചര്യമാണ് സൃഷ്ടിക്കേണ്ടതെന്നും ഡോവല്‍ പറഞ്ഞു.വരുന്ന കാലഘട്ടത്തില്‍ കടല്‍,ബഹിരാകാശം,സൈബര്‍ മേഖല എന്നിവയാണ് സുരക്ഷ നിയന്ത്രിക്കാന്‍ പോകുന്നത്.ഈ മൂന്ന് മേഖലയിലും പരസ്പര സഹകരണത്തോടെയുള്ള നയങ്ങള്‍ നിര്‍ണ്ണായകമാണ്. ഡോവല്‍ വ്യക്തമാക്കി.

Share238
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies