തുലാവര്‍ഷം കനത്താലും കൃഷിനശിക്കാതിരിക്കാന്‍ ഇതാ ഒരു ചെറുതാഴം മാതൃക
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

തുലാവര്‍ഷം കനത്താലും കൃഷിനശിക്കാതിരിക്കാന്‍ ഇതാ ഒരു ചെറുതാഴം മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2019, 09:49 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: തുലാവര്‍ഷത്തിലിത്തവണ എത്രകനത്ത മഴ പെയ്താലും വെള്ളം പൊങ്ങിയാലും കൃഷിനശിക്കാതിരിക്കാനുള്ള നൂതന പരീക്ഷണങ്ങളുമായി ചെറുതാഴം ഗ്രാമവാസികള്‍ മാതൃക കാട്ടുന്നു.നെല്‍കൃഷിയില്‍ വിത്തിടല്‍ മുതല്‍ ഞാറുനടല്‍വരെയുള്ള ഘട്ടമാണ് പുതിയരീതിയില്‍ നടത്തിയിരിക്കുന്നത്.

വരമ്പത്തിരുന്നുകൊണ്ടാണ് ചെറുതാഴം അതിയടം വയലിലെ കൃഷിരീതിക്ക് ഒരു മറുഭാഷ്യം രചിച്ചത്.സാധാരണ നിലമൊരുക്കി വെള്ളം നിറച്ച് വിത്തിടുന്ന രീതിക്ക് പകരം എല്ലാ പ്രാരംഭപ്രവര്‍ത്തനങ്ങളും കരയിലാണ് നടത്തിയത്. കര്‍ഷകരെല്ലാം ചേര്‍ന്ന് സ്വന്തം വീട്ടുമുറ്റത്ത് തന്നെ പ്രത്യേകം വയല്‍മെത്ത തയ്യാറാക്കി അതിലാണ് വിത്ത് വിതച്ചത്.

പ്ലാസ്റ്റിക് ഷീറ്റില്‍ പൊടിമണ്ണും കമ്പോസ്റ്റു വളവും ചേര്‍ത്ത് തയ്യാറാക്കുന്ന മെത്തയില്‍ വിത്തുവിതയ്‌ക്കലായിരുന്നു ആദ്യഘട്ടം.വിത്ത് നശിക്കാതിരിക്കാനും അമിതമായി വെള്ളം വീണ് ചീയാതിരിക്കാനും കടലാസ്സുകളിട്ടു മൂടുകയും ചെയ്തു.മൂന്നു ദിവസംകൊണ്ട് തന്നെ മുളപൊട്ടിയതായി കര്‍ഷക സംഘാംഗങ്ങള്‍ പറഞ്ഞു.തുടര്‍ന്ന് കടലാസ്സുകള്‍ നീക്കി പലതവണ വെളളം നനച്ചതോടെ മുളകള്‍ നല്ല ആരോഗ്യത്തോടെ തലയുയര്‍ത്തി.ഒരേ തരത്തില്‍ ഞാറുകള്‍ വളരുകയും ചെയ്തു.

വീട്ടുമുറ്റത്ത് ഓരോരുത്തരുടേയും പ്രത്യേക ശ്രദ്ധയില്‍ നടന്ന വിത്തൊരുക്കല്‍ മൂലം കിളികളുടെ ശല്യമോ കീടബാധയോ ഉണ്ടായില്ലെന്ന മെച്ചവുമുണ്ടായെന്നും ഗ്രാമീണര്‍ ആശ്വാസത്തോടെ പറഞ്ഞു. ഷീറ്റുകളടക്കം ഞാറുമെത്തകള്‍ മുറിച്ച് ആവശ്യമായ രീതിയില്‍ പാടത്ത് നടാനെടുക്കാമെന്ന സൗകര്യവും ഏവരും ചൂണ്ടിക്കാട്ടി.

Share98TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies