പറമ്പിക്കുളവും അതിരപ്പിള്ളിയും കാശ് വാരി; കേരള വിനോദ സഞ്ചാര വകുപ്പിന് 137 കോടി വരുമാനം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പറമ്പിക്കുളവും അതിരപ്പിള്ളിയും കാശ് വാരി; കേരള വിനോദ സഞ്ചാര വകുപ്പിന് 137 കോടി വരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2019, 04:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിലൂടെ കേരളം നേടിയത് 137 കോടി രൂപയെന്ന് കണക്കുകള്‍. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള വിനോദ സഞ്ചാര മേഖലക്കാണ് വരുമാനനേട്ടമുണ്ടായത്. പ്രളയം രണ്ടു കൊല്ലം തുടര്‍ച്ചയായി വന്നിട്ടും ജലഗതാഗതമടക്കം സംയോജിപ്പിച്ച വിനോദ സഞ്ചാരമാണ് നേട്ടമായിമാറിയത്.

2018ലെ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് ലഭ്യമായത്. 60 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വനംവകുപ്പുമായി സംയോജിപ്പിച്ച്് നടക്കുന്നത്. മധ്യകേരളത്തിലെ സുപ്രധാന കേന്ദ്രമായ വാഴച്ചാലാണ് വരുമാനത്തില്‍ മുന്നില്‍. ഇന്ത്യയിലെ നയാഗ്രാ വെള്ളച്ചാട്ടമെന്ന് പേരെടുത്ത അതിരപ്പിള്ളി 47.77 കോടിരൂപ നേടിക്കൊടുത്തു. പറമ്പിക്കുളം 29.41 കോടിയാണ് വരുമാനമുണ്ടാക്കിയത്.

സഞ്ചാരികളുടെ കണക്കുകളില്‍ 24537 വിദേശികളാണ് കേരളം ആസ്വദിക്കാനെ- ത്തിയതെങ്കില്‍ 42032 വിദ്യാര്‍ത്ഥികളും പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി. ആകെ സീസണില്‍ 12.68 ലക്ഷം സഞ്ചാരികള്‍ കഴിഞ്ഞ സീസണില്‍ കേരളത്തിലെത്തി.

കേരളത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 38863 ചതുരശ്ര കിലോ മീറ്ററാണ്. ഇതില്‍ 29 ശതമാനം വനമേഖലയാണ്. ഏതാണ്ട് 11521 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 6 ദേശീയ വനോദ്യാനങ്ങളുണ്ട്. ഇതു കൂടാതെ 17 വന്യജീവി സങ്കേതങ്ങളുമുണ്ട്.

Share103
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies