ബോളിവുഡില്‍ മറാത്താവീരനായ താനാജിയുടെ ജീവിതം സിനിമയാകുന്നു ; താനാജിയെ അവതരിപ്പിച്ച അജയ് ദേവ്ഗണ് ആശംസകളുമായി ഷാരൂഖ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡില്‍ മറാത്താവീരനായ താനാജിയുടെ ജീവിതം സിനിമയാകുന്നു ; താനാജിയെ അവതരിപ്പിച്ച അജയ് ദേവ്ഗണ് ആശംസകളുമായി ഷാരൂഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2019, 05:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യന്‍ ചരിത്രത്തിലെ ഹിന്ദുസാമ്രാജ്യ സ്ഥാപനത്തില്‍ ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന താനാജി അഭ്രപാളികളിലേക്ക് എത്തുകയാണ്. ചരിത്ര സിനിമകള്‍ ജനമനസ്സില്‍ തരംഗമാകുന്ന കാലഘട്ടത്തില്‍ താനാജിയെ അവിസ്മരണീയമാക്കിയ അജയ്‌ദേവ്ഗണ് ആശംസകളുമായി ഷാരൂഖ് ഖാന്‍ തന്നെ മുന്നിട്ടിറങ്ങിക്കഴിഞ്ഞു.ട്വിറ്ററിലൂടെയാണ് ഷാരൂഖ് സഹതാരത്തെ അഭിനന്ദനത്താല്‍ മൂടുന്നത്.

‘ എന്റെ ആത്മാര്‍ത്ഥ സുഹൃത്തില്‍നിന്ന് ഇനിയും നൂറിലേറെ ശക്തമായ ചിത്രങ്ങളുണ്ടാകട്ടെ. ഇതൊരു നാഴികക്കല്ലാണ്. അന്നൊരിക്കല്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ കാലുവച്ച് തുടങ്ങിയ ആ യാത്ര ഇന്ന് കുറേയേറെ എത്തിയിരിക്കുന്നു. യാത്ര ഇങ്ങനെതന്നെ തുടരൂ..താനാജിക്ക് എന്റെ എല്ലാ ആശംസകളും ‘ ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

Here’s looking forward to another 100 and more films from my friend @ajaydevgn . All the best for this milestone…from striding atop two motorcycles at the same time…you’ve come a long long way….keep riding…and all the best for Tanhaji. pic.twitter.com/s1YpGpgEkQ

— Shah Rukh Khan (@iamsrk) November 11, 2019

‘താനാജീ ദ അണ്‍സംഗ് വാരിയര്‍’ എന്ന പേരിലാണ് പടം ഇറങ്ങുന്നത്. ആക്ഷന്‍ഹിറോയിസത്തിനപ്പുറം പച്ചമണ്ണില്‍ കാലൂന്നിയ നിരവധി കഥാപാത്രങ്ങള്‍ക്ക് മിഴിവേകിയ അജയ്‌ദേവ്ഗണ്‍ താനാജിയായി മികച്ച അഭിനയമുഹൂര്‍ത്തം കാഴ്ച വച്ചിരിക്കുകയാണ്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ സുപ്രധാന വേഷത്തിലെത്തുമ്പോള്‍ അജയ്‌ദേവ്ഗണിന്റെ ഭാര്യ കാജോള്‍ അതിഥിതാരമായും എത്തുന്നുണ്ട്.

2018 സെപ്്തംബര്‍ 25ന് ഫോട്ടോഷൂട്ടോടെ ആരംഭിച്ച ചിത്രീകരണം പൂര്‍ത്തിയായി. 2020 ജനുവരി 10ന് ലോകംമുഴുവന്‍ റിലീസ് നിലവില്‍ ഉറപ്പിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യന്‍ താരങ്ങളടക്കം പ്രധാനവേഷം കൈകാര്യം ചെയ്യുന്നതിനാല്‍ എല്ലാഭാഷയിലുള്ള പ്രക്ഷകരേയും ഉന്നംവയ്‌ക്കുകയാണ് 150 കോടി മുടക്കിയ അജയ്‌ദേവ്ഗണിന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ അജയ്‌ദേവ്ഗണ്‍ ഫിലിംസ്. മികച്ചഗാനങ്ങള്‍ ടി-സീരീസിലൂടെ ശ്രോതാക്കളിലെത്തിക്കഴിഞ്ഞു.

ചരിത്രനായകനായ താനാജിയായി അജയ്‌ദേവ്ഗണ്‍ വേഷമിടുമ്പോള്‍ ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി സെയ്ഫ് അലി ഖാന്‍ എത്തുന്നു.സാവിത്രി മാല്‍സൂരെയായി കാജോള്‍ ഏതാനും രംഗത്ത് മാത്രം എത്തി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയാണ്. ശിവാജിയായി ശരദ് കേല്‍ക്കര്‍ വരുന്നു. തെന്നിന്ത്യന്‍ തരംഗമായ ജഗപതി ബാബു ഷേലാര്‍ മാമയായും ദേവദത്ത നാഗെ, സൂര്യാജീ മാല്‍സുരെയായും തങ്ങളുടെ ഭാഗങ്ങള്‍ അഭിനയിച്ചിരിക്കുന്നു. ശിവാജിയുടെ എതിരാളിയായിരുന്ന മുഗള്‍ ഭരണാധികാരി ഔറംഗസേബായി ലൂക്ക് കെന്നിയെന്ന ഇംഗ്ലീഷ്-ഇന്ത്യന്‍ വംശജന്‍ ആദ്യമായി ഒരു ഹിന്ദി ചിത്രത്തില്‍ എത്തുകയാണ്.20 ലേറെ കഥാപാത്രങ്ങളെ പ്രധാന നടന്മാര്‍ അവതരിപ്പിക്കുന്നു.

ഇന്ത്യന്‍ ചരിത്രത്തിലെ മറാത്താ വീരഗാഥകളില്‍ തിളങ്ങിനില്‍ക്കുന്ന പേരാണ് താനാജി. എന്നാല്‍ ഛത്രപതി ശിവാജിക്ക് താങ്ങുംതണലുമായി മാത്രം അറിയപ്പെടാനാഗ്രഹിച്ച വ്യക്തിത്വം ബലിദാനിയാകുന്നതും ശിവാജിക്കുവേണ്ടിത്തന്നെ. മറാത്താ സൈന്യത്തിന്റെ സേനാപതിയായി എല്ലാ യുദ്ധമുഖത്തും മുന്നണിപ്പോരാളിയായിരുന്ന താനാജി സ്വന്തം മകന്റെ വിവാഹദിനത്തില്‍ പോരാടി ബലിദാനം ചെയ്ത വീരനായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

Share183
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies