താനൊരു ബ്ലാസ്റ്റേഴ്സ് ആരാധകനാണ്; കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങുമെന്ന് ബൂട്ടിയ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താനൊരു ബ്ലാസ്റ്റേഴ്സ് ആരാധകനാണ്; കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങുമെന്ന് ബൂട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2019, 11:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈചുംങ് ബൂട്ടിയ. കൊച്ചിയിലും കോഴിക്കോട്ടുമാണ് അടുത്തവർഷം അക്കാദമി ആരംഭിക്കുക. അക്കാദമി തുടങ്ങുന്നതിന്‍റെ ഭാഗമായി ഡിസംബർ ഒന്നിന് മഹാരാജാസ് കോളേജിലും ഡിസംബർ 8ന് കോഴിക്കോട് മെഡിക്കൽ കോളേജിലും സെലക്ഷൻ ക്യാംപ് നടത്തും. കൊച്ചിയിലെത്തിയ ബൂട്ടിയ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരളം കൂടാതെ ഇന്ത്യന്‍ ഫുട്ബോളിന് അതിജീവനമില്ല. ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന് അതിന്റേതായ സ്ഥാനമുണ്ട്. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന തന്റെ നിരവധി ആരാധകര്‍ കേരളത്തിലുണ്ട്.

താന്‍ ഒരു കേരള ബ്ലാസ്റ്റേഴ്സ് ഫോളോവറാണ്. താരങ്ങളുടെ പരിക്കുകള്‍ ഭേദമായി ടീം ശക്തമായി തിരിച്ചു വരുമെന്നാണ് തന്റെ പ്രതീക്ഷ. ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബ്ബുകള്‍ക്ക് താരങ്ങളെ സംഭാവന ചെയ്യാന്‍ തന്റെ സ്‌കൂളുകള്‍ക്ക് കഴിയുമെന്നും ബൂട്ടിയ പറഞ്ഞു.

Share85TweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies