പറഞ്ഞത് യാഥാര്‍ത്ഥ്യം, ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ, വിവാദ പ്രസ്താവനയില്‍ ഉരുണ്ടുറച്ച് പി മോഹനന്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറഞ്ഞത് യാഥാര്‍ത്ഥ്യം, ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ, വിവാദ പ്രസ്താവനയില്‍ ഉരുണ്ടുറച്ച് പി മോഹനന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2019, 11:18 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് ഭീകരരെ സഹായിക്കുന്നത് ഇസ്ലാമിക ഭീകര സംഘടനകളാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെയാണ് ഉദ്ദേശിച്ചതെന്നും പി മോഹനനന്‍ പറഞ്ഞു.

കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് താന്‍ ഇത് പറയുന്നതെന്നും പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മോഹനന്‍ വ്യക്തമാക്കി. എല്ലാ മുസ്ലിങ്ങളെയുമല്ല,  ഇസ്ലാം ഭീകരരെയാണ് താന്‍ വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ നിലപാടാണ്  വ്യക്തമാക്കിയത് അല്ലാതെ വ്യക്തിപരമായ അഭിപ്രയമല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയില്‍ ഉണ്ടായിരുന്നവര്‍ ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പന്തീരങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്ക് സ്വാധീനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. താഹ,അലന്‍ എന്നിവര്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം പരിശോധിച്ചു വരികയാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് ഭീകരരെ സഹായിക്കുന്നത് കോഴിക്കോടുള്ള ഇസ്ലാമിക സംഘടനകളാണെന്ന് കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ മോഹനന്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക് സംഘടനകളാണെന്നും മോഹനന്‍ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ പേരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തിരുത്തണമെന്നമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.

ShareTweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies