‘ ശബരിമലയിൽ കയറിയതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു, മക്കൾ പോലും ഒപ്പമില്ല , ഞാൻ തനിച്ചായി ‘ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ശബരിമലയിൽ കയറിയതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു, മക്കൾ പോലും ഒപ്പമില്ല , ഞാൻ തനിച്ചായി ‘ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2019, 05:51 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ശബരിമലയിൽ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുർഗ്ഗ . ബിബിസി തമിഴിനു നൽകിയ അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ തന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞത് .

ശബരിമലയിൽ കയറിയ ശേഷം ഭർത്താവും , മക്കളും തന്നെ ഉപേക്ഷിച്ചു . ശബരിമലയിൽ കയറി പത്ത് പതിനഞ്ച് ദിവസത്തിനു ശേഷമാണ് താൻ വീട്ടിലേയ്‌ക്ക് മടങ്ങിയത് . എന്നാൽ അവിടെ വച്ച് ഭർതൃ മാതാവ് തന്റെ തലയിലും ,തോളിലും അടിച്ച് അവശയാക്കി . തുടർന്ന് കോഴിക്കോടുള്ള ആശുപത്രിയിൽ ഒൻപത് ദിവസം ചികിത്സ തേടി .

പിന്നീടാണ് ഭർത്താവ് തനിക്കെതിരെ നീങ്ങിയത് . തന്നോടൊപ്പം ജീവിക്കാൻ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . യാതൊരു ഒത്തു തീർപ്പിനും വഴങ്ങിയില്ല . ഫെബ്രുവരി അഞ്ചിനു താൻ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടി ഭർത്താവ് മക്കൾക്കൊപ്പം താമസം മാറിയിരുന്നു . തന്നെ ഉപേക്ഷിച്ചാണ് , ഈ വീട്ടിൽ തനിച്ചാക്കിയാണ് അവർ പോയത് .

ആദ്യം മക്കളെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല . പിന്നീട് ആഴ്‌ച്ചയിൽ രണ്ട് ദിവസം കുട്ടികളെ കാണാൻ അനുമതി ലഭിച്ചു .എന്നാൽ ഇപ്പോൾ മാർച്ച് മാസം മുതൽ തനിക്ക് മക്കളെ കാണാൻ പോലും കഴിയുന്നില്ല . മക്കൾ തനിക്കൊപ്പം വേണം, തനിക്ക് ഒറ്റപ്പെട്ട് ജീവിക്കാൻ കഴിയുന്നില്ലെന്നും കനക ദുർഗ്ഗ പറഞ്ഞു . ശബരിമലയെ താൻ അശുദ്ധമാക്കിയതായി ഭർത്താവ് പറഞ്ഞെന്നും ,സ്വന്തം വീട്ടുകാർ പോലും തന്നെ തള്ളിക്കളഞ്ഞായും കനകദുർഗ്ഗ പറഞ്ഞു.

Share24276TweetSendShare

More News from this section

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

Latest News

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies