കളി ആവേശത്തിലായപ്പോള്‍ ഗോളടിച്ചു, പന്ത് വീണത് ബാസ്‌കറ്റ് ബോള്‍ റിംഗില്‍; രസകരമായ വീഡിയോ കാണാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കളി ആവേശത്തിലായപ്പോള്‍ ഗോളടിച്ചു, പന്ത് വീണത് ബാസ്‌കറ്റ് ബോള്‍ റിംഗില്‍; രസകരമായ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2019, 09:00 pm IST
Facebook
Twitter
WhatsAppTelegram

‘ഗോള്‍ ഓഫ് ദ ഇയര്‍’ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിഫയുടെ വനിതാ ലോകകപ്പ് ട്വിറ്റര്‍ പേജില്‍ പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. വെറും ഒന്‍പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പെണ്‍കുട്ടി നേടിയ ‘അവിശ്വസനീയ’ ഗോളാണ് തരംഗമായിരിക്കുന്നത്.

ഗോള്‍ പോസ്റ്റിനു മുന്നില്‍ ഗോളടിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളാണ് അത്ഭുത നേട്ടം കൈവരിച്ചിരിക്കുന്നത്. ഗോള്‍ പോസ്റ്റിലേക്ക് തുടര്‍ച്ചയായി ഷോട്ടുകള്‍ ഉതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതില്‍ ഗോളിനായുള്ള അവസാന ഷോട്ട് ചെന്നു വീണത് ഗോള്‍ പോസ്റ്റിനു പിന്നിലുള്ള ബാസ്‌കറ്റ് ബോള്‍ റിംഗിലും.

One of our followers sent us this, and asked us to make it our 'Goal of the Year.' Well…technically…⚽️🏀🙃🤩pic.twitter.com/b0X72qLoEb

— FIFA Women's World Cup (@FIFAWWC) December 1, 2019

വ്യത്യസ്തമായ നേട്ടം കൈവരിച്ച പെണ്‍കുട്ടിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നതും മറ്റു ചിലര്‍ കോര്‍ട്ടിലിരുന്ന് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഈ ഗോളിന് മികച്ച ഗോളിനുള്ള പുരസ്‌കാരം നല്‍കണമെന്ന് ചിലര്‍ ഫിഫയോട് ആവശ്യപ്പെട്ടതായാണ് വീഡിയോയ്‌ക്ക് മുകളിലുള്ള വാചകങ്ങള്‍ വ്യക്തമാക്കുന്നത്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies