നീലഗിരികുന്നില്‍ വീണ്ടും ചൂളം വിളി, സഞ്ചാരികളുമായി ടൂറിസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

നീലഗിരികുന്നില്‍ വീണ്ടും ചൂളം വിളി, സഞ്ചാരികളുമായി ടൂറിസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2019, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഊട്ടി: വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിച്ചിരുന്ന ഊട്ടി നീലഗിരിക്കുന്നിലെ കുഞ്ഞന്‍ ടൂറിസ്റ്റ് ട്രെയിന്‍ വീണ്ടും ഓടിതുടങ്ങി. ഇന്ത്യന്‍ റെയില്‍വേയുടെ മലനിരകളിലെ സൗന്ദര്യമെന്നറിയപ്പെടുന്ന ആവി എഞ്ചിന്‍ ഘടിപ്പിച്ച ട്രെയിനാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വിദേശ വിനോദ സഞ്ചാരികളുമായി ചൂളം വിളിച്ച് പാഞ്ഞത്.

‘വിനോദസഞ്ചാര വകുപ്പും നീലഗിരി മൗണ്ടന്‍ റെയിലും സംയുക്തമായുള്ള സംരംഭത്തിലെ ഒരു ഇടവേളക്ക് ശേഷമുള്ള ആദ്യയാത്രയില്‍ ബ്രിട്ടണ്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ 71 സഞ്ചാരികളാണുണ്ടായിരുന്നത്. നിലവില്‍ കൂനൂര്‍- ഊട്ടി എന്ന ഉദകമണ്ഡലം റൂട്ടിലാണ് തീവണ്ടി സേവനമുള്ളത്. എക്‌സ് 37398 ആവി എഞ്ചിനാണ് വീണ്ടും ആളുകളുമായി കൂകിപ്പായുന്നത്.’ ദക്ഷിണ റെയില്‍വേ അറിയിച്ചു.

മഞ്ഞണിഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും എല്ലാം ക്യാമറകളില്‍ പകര്‍ത്താന്‍ വിദേശ സഞ്ചാരികള്‍ മത്സരിക്കുന്ന കാഴ്ച ഏറെ സന്തോഷം പകര്‍ന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പുതുക്കിയ തീവണ്ടികോച്ചുകളില്‍ രണ്ട് ഫസ്റ്റ് ക്ലാസ്സ് കോച്ചുകളും ഒരു സ്ലീപ്പറുമാണുള്ളത.കൂണൂരില്‍ നിന്ന് രാവിലെ 10.40 ന് പുറപ്പെട്ട് ഊട്ടിയില്‍ ഉച്ചക്ക് 12.20ന് എത്തുംവിധമാണ് യാത്ര. 41.8 കിലോ മീറ്റര്‍ ദൂരം താണ്ടുമ്പോള്‍ യാത്രകാര്‍ക്ക് 208 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ആസ്വദിക്കാനായുണ്ട്.

ലോകപൈതൃക പട്ടികയില്‍ യുനസ്‌കോ 2005ല്‍ത്തന്നെ നീലഗിരി തീവണ്ടി ഉള്‍പ്പെട്ടതാണ്. 1908ല്‍ ബ്രിട്ടീഷുകാരാണ് തീവണ്ടി സര്‍വ്വീസ് ആരംഭിച്ചത്.

Share203
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies