പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ചെല്‍സിക്ക് തോല്‍വി; ഷെഫിനും വെസ്റ്റ്ഹാമിനും ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ചെല്‍സിക്ക് തോല്‍വി; ഷെഫിനും വെസ്റ്റ്ഹാമിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 04:02 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 17-ാം ദിനത്തിലെ മല്‍സരത്തില്‍ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി. മറ്റ് മത്സരങ്ങളില്‍ ഷെഫ് യുണൈറ്റഡും വെസ്റ്റ്ഹാമും ജയം നേടി. ആദ്യ മത്സരത്തില്‍ ചെല്‍സി ബേണ്‍മൗത്തിനോട് ഒറ്റ ഗോളിനാണ് തോറ്റത്. ഷെഫ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചപ്പോള്‍, വെസ്റ്റ് ഹാമിന്റെ ജയം സതാംപടണിനെതിരെ ഏക ഗോളിനായിരുന്നു.

നിര്‍ഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്നലെ ചെല്‍സിക്ക്. ഭൂരിഭാഗം സമയവും പന്ത് കൈവശംവച്ചിട്ടും ഗോളടിക്കാനായില്ല. 18 ഷോട്ടുകളില്‍ 5 എണ്ണം ലക്ഷ്യത്തിന് നേരെതൊടുത്തിട്ടും ഒന്നുപോലും വലയില്‍ കയറിയില്ല. കളിയുടെ അവസാന സമയത്താണ് കിട്ടിയ അവസരം ലീഗില്‍ ബേണ്‍മൗത്ത് മുതലാക്കിയത്. 84-ാം മിനിറ്റില്‍ ഡാന്‍ ഗോസ്ലിംഗാണ് വിജയഗോളിന്റെ ശില്പി.

രണ്ടാംമത്സരത്തില്‍ ഷെഫ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് അസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചത്. മികച്ച പാസ്സുകളും പന്തടക്കവുമായി കളിച്ച ഷെഫ് താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പക്ഷെ ഗോളാക്കാനായില്ല. രണ്ടാം പകുതിയില്‍ ജോണ്‍ ഫ്‌ലെക്കാണ് ഇരട്ടഗോളുകളോടെ ടീമിന് ഉശിരന്‍ ജയം നല്‍കിയത്. 50-ാം മിനിറ്റിലും 73-ാം മിനിറ്റിലുമാണ് ഗോളുകള്‍ വീണത്. മൂന്നാം മത്സരത്തില്‍ സതാംപ്ടണിനെതിരെ വെസ്റ്റ് ഹാമിന്റെ ജയം ഒറ്റ ഗോളിനായിരുന്നു. സെബാസ്റ്റയ്ന്‍ ഹാലെറാണ് 37-ാം മിനിറ്റില്‍ ഗോളടിച്ചത്. പൊരുതിക്കളിച്ചിട്ടും സതാംപടണിന് ഗോളടിക്കാനായില്ല.

Share20
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies