അമേരിക്ക മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു; എതിര്‍ത്ത് റഷ്യ, ആണവായുധ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപണം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അമേരിക്ക മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു; എതിര്‍ത്ത് റഷ്യ, ആണവായുധ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 07:52 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: അമേരിക്ക ഉടന്‍ നടത്താനിരിക്കുന്ന രണ്ടു പുതിയ മിസൈലുകളുടെ പരീക്ഷണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി റഷ്യ രംഗത്ത്. രണ്ട് അതിശക്തമായ മധ്യദൂര-ആണവ മിസൈലുകളാണ് അമേരിക്ക പരീക്ഷിക്കാനൊരുങ്ങുന്നത്. ഇത് അന്താരാഷ്‌ട്ര ആണവ നയങ്ങളുടെ ലംഘനമാണെന്നാണ് റഷ്യന്‍ മിസൈല്‍ സേനയുടെ കമാന്റര്‍ ജനറല്‍ സെര്‍ജി കാരാകായേവ് ആരോപിച്ചു.

‘ 2019 അവസാനിക്കും മുന്നേ അമേരിക്ക രണ്ടു മിസൈലുകളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ടും മധ്യദൂര മിസൈലുകളാണ്. ക്രൂയിസ് ഇനത്തില്‍പ്പെട്ട മിസൈലുകളില്‍ ഒന്ന് 1000 ആയിരം കിലോമീറ്റര്‍ പരിധിയുള്ളതും രണ്ടാമത്തേത് 3000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതുമാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഈ മിസൈലുകളില്‍ ആണവ സംവിധാനം ഘടിപ്പിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക’ കരാകായേവ് ചോദിച്ചു.

കഴിഞ്ഞയാഴ്ച അമേരിക്ക കാലിഫോര്‍ണിയയില്‍ ഭൂതല മിസൈലുകളുടെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കടലില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വിധമാണ് സജ്ജമാക്കിയിട്ടുള്ളത്. 1987ലാണ് അമേരിക്കയും റഷ്യയും തമ്മില്‍ ആണവായുധ നിയന്ത്രണ കരാര്‍ ഒപ്പിട്ടത്.എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അമേരിക്ക കരാറില്‍നിന്ന് പിന്മാറിയിരുന്നു.

Share110
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies