പൗരത്വ ഭേദഗതി നിയമം; പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്‍മാരും ഗവേഷകരും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി നിയമം; പിന്തുണയുമായി ആയിരത്തിലധികം അക്കാദമിക വിദഗ്ധന്‍മാരും ഗവേഷകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2019, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടക്കുമ്പോള്‍ ബില്ലിന് പിന്തുണയുമായി അക്കാദമിക വിദഗ്ധന്‍മാര്‍ രംഗത്ത്. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് 1100 അക്കാദമിക വിദഗ്ധന്‍മാര്‍ ഒപ്പുവെച്ച പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അക്കാദമിക വിദഗ്ധന്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും സംയമനം പാലിക്കണമെന്നും വര്‍ഗീയത, അരാജകത്വം എന്നിവയുടെ കെണിയില്‍ വീഴരുതെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയിലെയും വിദേശത്തെയും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 1,100 അക്കാദമിക വിദഗ്ധരും ഗവേഷകരും മറ്റ് പ്രമുഖരും ഉള്‍പ്പെടുന്ന സംഘമാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത്. രാജ്യസഭാംഗം സ്വപന്‍ ദാസ് ഗുപ്ത, ഐഐഎം ഷില്ലോംഗ് ചെയര്‍മാന്‍ ഷിഷീര്‍ ബജോറിയ, നളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുനൈന സിംഗ്, ജെഎന്‍യുവിലെ പ്രൊഫസര്‍ ഐനുല്‍ ഹസന്‍, സീനിയര്‍ ഫെലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസിലെ അഭിജിത് അയ്യര്‍ മിത്ര, മാദ്ധ്യമ പ്രവര്‍ത്തകനായ കാഞ്ചന്‍ ഗുപ്ത തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയുടെ മതേതരത്വത്തിന് എതിരല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ നിയമം ബാധിക്കുന്നില്ല. അഹമ്മദികള്‍ക്കും ഹസാറകള്‍ക്കും ബലൂചികള്‍ക്കും ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതിനും സിഎഎ എതിരല്ല. രാജ്യത്ത് കലപം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Share1653TweetSendShare

More News from this section

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies