ലിവര്‍പൂളിന് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകിരീടം; ഫ്‌ളെമിംഗോയെ തകര്‍ത്തത് ഒറ്റ ഗോളിന്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകിരീടം; ഫ്‌ളെമിംഗോയെ തകര്‍ത്തത് ഒറ്റ ഗോളിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2019, 09:52 am IST
FacebookTwitterWhatsAppTelegram

ഖത്തര്‍: ഖലീഫാ സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ്ബായ ലിവര്‍പൂള്‍ ലോകകിരീടം ചൂടി. ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളെമിംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഖലീഫാ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ലിവര്‍പൂള്‍ കിരീടം നേടുന്നത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കള്‍ക്ക് ഈ വര്‍ഷം ഇത് മൂന്നാം കിരീടമായി. നേരത്തെ ചാമ്പ്യന്‍സ് ലീഗിനൊപ്പം യുവേഫാ സൂപ്പര്‍ കപ്പും നേടിയിരുന്നു.

കളിയുടെ രണ്ടുപകുതിയിലും ശക്തരായ ലിവര്‍പ്പൂളിനെ അതീവ പന്തടക്കത്താല്‍ ബ്രസീലിയന്‍ ക്ലബ്ബ് പിടിച്ചുകെട്ടി. എന്നാല്‍ 99-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ വിജയ ഗോള്‍ നേടി. തനിക്ക് വലതുവശത്തു നിന്ന് കിട്ടിയ പന്തുമായി ഫ്‌ളെമിംഗോ ഗോള്‍മുഖത്തേക്ക് മധ്യഭാഗത്തുകൂടെത്തന്നെ പാഞ്ഞുകയറിയ ഫിര്‍മിനോ ഗോളിയടക്കം മൂന്നുപേരെ വെട്ടിച്ചാണ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തുപായിച്ചത്.

കഴിഞ്ഞ ജൂണിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് പട്ടം നേടിയത്. തുടര്‍ന്ന് ആഗസ്റ്റില്‍ സൂപ്പര്‍ കപ്പ് കിരീടം നേടി. 47-ാംമത്തെ പ്രധാനകിരീടത്തോടെയാണ് ലിവര്‍പൂള്‍ 2019നെ യാത്രയാക്കുന്നത്.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies