സ്പാനിഷ് ലീഗ്( ലാ ലീഗാ): ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം, മെസ്സിക്ക് 50-ാം ഗോള്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് ലീഗ്( ലാ ലീഗാ): ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം, മെസ്സിക്ക് 50-ാം ഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2019, 01:13 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ലാ ലീഗായിലെ 18-ാം കളിദിനത്തില്‍ ബാഴ്‌സ, സെവിയ, വിയാ റയലെന്നീ ടീമുകള്‍ ജയത്തോടെ മുന്നേറി. എന്നാല്‍ വലന്‍സിയ വല്ലാഡോലിഡിനോഡ് തോല്‍ക്കാതെ രക്ഷപെട്ടു.

മെസ്സി 50-ാം ഗോള്‍ കുറിച്ച മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ എതിരാളികളായ ആല്‍വെസിനെ തകര്‍ത്തുവിട്ടത്. 14-ാം മിനിറ്റില്‍ത്തന്നെ ബാഴ്‌സ ഗ്രീസ്മാനിലൂടെ മുന്നിലെത്തി. 45-ാം മിനിറ്റില്‍ വിദാല്‍ ലീഡുയര്‍ത്തി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ആല്‍വസിനായി പേരേ പോണ്‍സ് ഒരു ഗോള്‍ തിരിച്ചടിച്ചു. 56-ാം മിനിറ്റിലാണ് ഗോള്‍ വീണത്.

തുടര്‍ന്നങ്ങോട്ട് സൂപ്പര്‍ താരങ്ങളുടെ അടക്കിവാഴലായിരുന്നു. 69-ാം മിനിറ്റില്‍ മെസ്സിയും 75-ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി സുവാരസും ഗോള്‍ നില നാലാക്കി ഉയര്‍ത്തി. ഈ സീസണില്‍ 58 കളികളിലായി 50 ഗോളെന്ന നേട്ടവും ഗോളിലൂടെ ലയണല്‍ മെസ്സി നേടി.

രണ്ടാം മല്‍സരത്തില്‍ സെവിയ രണ്ടു ഗോളുകള്‍ക്കാണ് മല്ലോര്‍ക്കയെ തോല്‍പ്പിച്ചത്. 20-ാം മിനിറ്റില്‍ ഡീഗോ സില്‍വിയയും 63-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എവര്‍ ബെനേഗയും ഗോള്‍ നേടി. മൂന്നാം മത്സരത്തില്‍ വില്ലാറയല്‍ ഏക ഗോളിന് ഗെറ്റഫയെ കീഴടക്കിയപ്പോള്‍ വലന്‍സിയയും വല്ലാഡോലിഡും തമ്മിലുള്ള മത്സരം ഒരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. വില്ലാറയിലിന് വേണ്ടി 52-ാം മിനിറ്റില്‍ ഗോമസാണ് ഗോള്‍ നേടിയത.

നാലാം മത്സരത്തില്‍ ഭൂരിഭാഗം സമയത്തും ഇരുടീമുകളും ഗോളടിച്ചില്ല. എന്നാല്‍ വലന്‍സിയയെ ഞെട്ടിച്ചുകൊണ്ട് 83-ാം മിനിറ്റില്‍ നവാരോ ലീഡ് നേടി. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച വലന്‍സിയ അധികസമയത്ത് ഗോള്‍ തിരിച്ചടിച്ച് തോല്‍വി ഒഴിവാക്കി. 94-ാം മിനിറ്റില്‍ മനു വല്ലേജോയാണ് സമനില ഗോള്‍ നേടിയത്.

Share97TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies