ആസാദിയൊക്കെ കൊള്ളാം ; പിണറായിക്കെതിരെ മിണ്ടരുത് ; ജമ അത്തെ ഇസ്ലാമിയുടെ പരിപാടി ഇങ്ങോട്ട് വേണ്ടെന്ന് സി പി എമ്മുകാർ ; അയിഷ റെന്നെയെക്കൊണ്ട് മാപ്പ് പറയിച്ചു
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആസാദിയൊക്കെ കൊള്ളാം ; പിണറായിക്കെതിരെ മിണ്ടരുത് ; ജമ അത്തെ ഇസ്ലാമിയുടെ പരിപാടി ഇങ്ങോട്ട് വേണ്ടെന്ന് സി പി എമ്മുകാർ ; അയിഷ റെന്നെയെക്കൊണ്ട് മാപ്പ് പറയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2019, 10:40 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : ‘ ആസാദി നായിക ‘ എന്ന പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊണ്ടു നടന്ന ആയിഷ റെന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിനു പിന്നാലെ മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത് .

പൗരത്വ നിയമത്തെ എതിർക്കാനായി കൊണ്ടോട്ടിയിൽ ബഹുജന റാലി നടത്തിയിരുന്നു . കടകമ്പോളങ്ങൾ പോലും അടച്ചാണ് അതിൽ വ്യാപാരികളടക്കം പങ്കെടുത്തത് . ഇതിനവസാനമാണ് ആയിഷ റെന്ന പിണറായിയെ വിമർശിച്ചത് . തുടർന്ന് സഖാക്കൾ ഒന്നടങ്കം ഭീഷണിപ്പെടുത്തി ആയിഷ റെന്നയെ കൊണ്ട് മാപ്പ് പറയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഇംഗ്ലീഷിൽ സംസാരിക്കുന്ന ആയിഷയോട് മലയാളത്തിൽ പറഞ്ഞാൽ മതിയെന്നും , സ്വന്തം അഭിപ്രായം അങ്ങ് വീട്ടിൽ പറഞ്ഞാൽ മതിയെന്നുമാണ് സഖാക്കൾ പ്രതികരിച്ചത് .

Share12971
Tweet
SendShare

More News from this section

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

Latest News

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

സേവാ സങ്കൽപ് അഭിയാൻ; 20 സ്കൂളുകൾ നവീകരിക്കാൻ അലിയ ഭട്ടും രൺബീർ കപൂറും; 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രൺവീർ സിംഗ്

നിതാരി കൊലപാത പരമ്പരയിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ചായക്കടയിൽ

ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്‍! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

നദിയില്‍ 500ഓളം മുതലകള്‍; എന്നിട്ടും ഒളിമ്പിക്സ് മത്സരങ്ങള്‍ ഇവിടെ! റോയിങ് വേദിക്ക് പച്ചക്കൊടി

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies