മുന്‍ കരുതലുകള്‍ കാറ്റില്‍ പറത്തി; രജനിയുടെ ദര്‍ബാറിനെ റാഞ്ചി തമിഴ് റോക്കേഴ്‌സ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുന്‍ കരുതലുകള്‍ കാറ്റില്‍ പറത്തി; രജനിയുടെ ദര്‍ബാറിനെ റാഞ്ചി തമിഴ് റോക്കേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2020, 11:23 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഇന്ന് റിലീസ് ചെയ്ത ചിത്രം ദര്‍ബാര്‍ ഓണ്‍ലൈനില്‍. തമിഴ് റോക്കേഴ്‌സ് എന്ന പൈറസി സൈറ്റാണ് ചിത്രം ലീക്ക് ചെയ്തത്. തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലും ടെലഗ്രാം പോലെയുള്ള ആപ്പുകളിലും ചിത്രം അപ്പ്‌ലോഡ് ചെയ്യപ്പെട്ടതായാണ് വിവരം.

രജനിയുടെ മുന്‍ കാല ചിത്രങ്ങളെല്ലാം ഇറങ്ങുന്ന ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി വെബ്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്തിരുന്നു. ഭീഷണി മുന്നിലുള്ളതിനാല്‍ ശക്തമായ മുന്‍ കരുതലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ദര്‍ബാറിനെ തൊട്ടു കളിക്കരുതെന്ന് വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സിനെതിരെ രജനി കാന്ത് തന്നെ നേരിട്ട് എത്തിയിരുന്നു.

എന്നാല്‍ രജനിയുടെ വെല്ലുവിളി വകവെക്കാതെ പുറത്തിറങ്ങിയ ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് ചിത്രം സൈറ്റില്‍ അപ് ലോഡ് ചെയ്തു. അതേസമയം, തമിഴ് റോക്കേഴ്‌സ് റാഞ്ചിയാലും സിനിമ തിയറ്ററില്‍ തന്നെ പോയി കാണുമെന്ന നിലപാടിലാണ് രജനിയുടെ ആരാധകര്‍.

25 വര്‍ഷത്തിനു ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ നായികയായി എത്തിയത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വോള്‍ഡ് വൈഡായി 7000 സ്്ക്രീനുകളിലാാണ് ആദ്യദിനം പ്രദര്‍ശനത്തിന് എത്തിയത്. ചന്ദ്രമുഖി, കുശേലന്‍,ശിവജി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് നയന്‍താര രജനിക്കൊപ്പം വീണ്ടും ഒന്നിച്ചത്.

Share128
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies